ഹിൽ വാലി എച്ച്.എസ്. തൃക്കാക്കര

Schoolwiki സംരംഭത്തിൽ നിന്ന്
12:50, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Unnigouthaman (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആമുഖം

1983 ജൂണ്1ന് തൃക്കാക്കര പൈപ്പ്ലൈന്ജംഗ്ഷനില്ഒരു വെല്ഫെയര്സൊസൈറ്റിയുടെ കീഴില്ഹില്വാലി ഇംഗ്ലീഷ് മീഡിയം സ്ക്കൂള്സ്ഥാപിതമായി.ഏകദേശം 30 ഓളം വിദ്യാര്ത്ഥികളും 6 അദ്ധ്യാപകരും ഉണ്ടായിരുന്നു.1984 ല്ഇടപ്പള്ളി പുക്കാട്ടുപടി റോഡില്ഉണിച്ചിറ തൈയ്ക്കാവ് പുലിമുകള്റോഡില്ഹൈസ്ക്കൂള്ആരംഭിച്ചു.2002 ല്ഹയര്സെക്കന്ററി ആയി അപ്ഗ്രേഡ് ചെയ്തു.2007 ഡിസംബര്31 ന് ഇതേ മാനേജ്മെന്റിന്റെ കീഴില്ബി.എഡ് കോളേജ് ആരംഭിച്ചു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം

വർഗ്ഗം: സ്കൂൾ