സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി

11:06, 15 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St.George (സംവാദം | സംഭാവനകൾ) (G)

ഇടപ്പളളി പ്രദേശത്തുളള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ജാതിമതഭേദമന്യേ വിദ്യപകര്‍ന്നു കൊടുക്കാനായി 1949 ല്‍ ഇടപ്പളളി പളളിയുടെ കീഴില്‍ സ്ഥാപിതമായ വിദ്യാലയമാണ് സെന്റ് ജോര്‍ജ്ജസ് യു. പി. സ്‌കൂള്‍. പരിപാവനമായ ഈ വിദ്യാലയം കൊച്ചിന്‍സിറ്റിയുടെ ഹൃദയഭാഗത്ത് ഹൈവേ യോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്നു. 1966 ലാണ് ഇതൊരു ഹൈസ്‌കൂളായി ഉയര്‍ന്ന ത്. പാഠ്യവിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികവ് തെളിയിച്ച സ്‌കൂളുകളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലായിരുന്നു സെന്റ് ജോര്‍ജ്ജസ് ഹൈസ്‌കൂള്‍. ഓരോ വര്‍ഷവും എസ്. എസ്. എല്‍. സി. യ്ക്ക് നൂറുമേനി കൊയ്‌തെടുത്ത ഈ സ്‌കൂളില്‍ അന്ന് ഓരോ സ്റ്റാന്‍ഡേര്‍ഡിലും 10 ഡിവിഷനുകള്‍ വീതം ഉായിരുന്നു.

സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി
വിലാസം
ഇടപ്പള്ളി

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
അവസാനം തിരുത്തിയത്
15-09-2017St.George




ചരിത്രം

കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിനും ഇവിടെ പഠിച്ചിരുന്ന പെണ്‍കുട്ടികളുടെ സൗകര്യത്തിനുമായി ഈ വിദ്യാലയം ആണ്‍കുട്ടികളുടേതു മാത്രമാക്കുകയും ഇതിന്റെ സഹോദര സ്ഥാപനമായി 1969 ല്‍ സെന്റ് പയസ് ഗേള്‍സ് ഹൈസ്‌കൂള്‍ സ്ഥാപിതമാവുകയും ചെയ്തു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ ആണ്‍കുട്ടി കള്‍ക്ക് ജീവിതപാതയില്‍ കാലിടറാതെ സഞ്ചരിക്കാന്‍ സിദ്ധിയും വിദ്യയും നല്‍കി, ഏതു പ്രതിസന്ധിയിലും തളരാതെ മുന്നേറാനുളള ആത്മധൈര്യം പകര്‍ന്നുകൊടുത്തുകൊണ്ടിരിക്കുന്ന ഈ സ്‌കൂള്‍ ഇപ്പോള്‍ 60-ാം വര്‍ഷത്തില്‍ എത്തി നില്‍ക്കുന്നു.

പാഠ്യവിഷയങ്ങളും പാഠ്യേതര വിഷയങ്ങളും ഒരുപോലെ പരിഗണിക്കപ്പെടുന്ന ഈ വിദ്യാലയത്തില്‍ കോല്‍കളി, അറബനമുട്ട് എന്നിവയ്ക്ക് മികച്ച ടീം തന്നെയുണ്ട്. കൂടാതെ എന്‍. സി. സി., ബാന്റ്, സ്‌കൗട്ട്, റെഡ്‌ക്രോസ്സ് എന്നീ സംഘടനകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. വിപുലമായ ലൈബ്രറി, കമ്പ്യൂ ട്ടര്‍ ലാബ് ഇവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്. കായികമത്സരങ്ങളില്‍ ഇവിടത്തെ കുട്ടികള്‍ മികവ് തെളിയിക്കുന്നവരാണ്. ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ 700 ല്‍ പരം കുട്ടികളും 30 അദ്ധ്യാപകരും 5 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

  കംപ്യൂട്ടര്‍ ലാബ്
  ലൈബ്രറി
  സയന്‍സ് ലാബ്
  2 സ്മാര്‍ട്ട് റൂം ( UP & HS)

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ആനി ബേബി ജെ കോട്ടൂര്‍ (2011), മേരി ജോസഫ്(2010)

അദ്ധ്യാപകര്‍

  • ബെന്നി പി. ജെ
  • കുട്ടിയമ്മ ജോസഫ്
  • റാണി മാത്യൂ
  • സിമ്മി മാത്യൂ
  • സി.ലിസമ്മ മാത്യൂ
  • ജീന്‍സിമോള്‍ കല്ലുങ്കല്‍
  • സിമി ആല്‍ബര്‍ട്ട്
  • സിമി ജോയ്
  • ബിന്ദു ജോസ്
  • ഡാലിയ ജോസഫ്
  • ഷീന വര്‍ഗീസ്
  • ഷീബ
  • ഷൈജു ഫ്രാന്‍സീസ്
  • ബേബി എന്‍. വി
  • ലിബി
  • നിലീന ജോസ്
  • ലക്സി സേവ്യാര്‍
  • സി.ആലീസ്
  • സോളി വി പാലാട്ടി
  • സുമി എ. എം
  • ജിന്‍ഷി വര്‍ഗീസ്
Teachers and Staff

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ബിഷപ്പ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍
  • മുന്‍ സ്പീക്കര്‍ എ. സി. ജോസ്

2016 - 2017

Smart room 2


  • PRAYER
  • WELCOME
RED CROSS
X'MAS 2015
SMART ROOM
RED CROSS TEAM
RED CROSS 2016

X'MAS 2016

BOOK MELA 2016

Biraj Tittu selected under 14-kerala Cricket Team

 

ANNUAL DAY CELEBRATIONS & FAREWELL FUNCTION

 

Arun Pradeep won 4th place in Rev.District Thabala competition with A grade

 

SANCTUS GEORGIUS - 2017

 
 
 
 
 
 
 
 
 
 
 
 
 
 
പ്രമാണം:പതാക ഉയര്‍ത്തല്‍.jpg


2017 - 2018

==

Staff Details

==

  • ബെന്നി പി. ജെ ( പ്രധാന അദ്ധ്യാപകന്‍ )
  • ജെയ് ന്‍ തോമസ്
  • സിമ്മി മാത്യൂ
  • സി.ലിസമ്മ മാത്യൂ
  • ജീന്‍സിമോള്‍ കല്ലുങ്കല്‍
  • സിമി ആല്‍ബര്‍ട്ട്
  • സിമി ജോയ്
  • ബിന്ദു ജോസ്
  • ഡാലിയ ജോസഫ്
  • ഷീന വര്‍ഗീസ്
  • ഷീബ
  • ഷൈജു ഫ്രാന്‍സീസ്
  • ബേബി എന്‍. വി
  • ലിബി
  • നിലീന ജോസ്
  • ലക്സി സേവ്യാര്‍
  • സി.ജോയ്സി
  • സോളി വി പാലാട്ടി
  • സുമി എ. എം
  • ജിന്‍ഷി വര്‍ഗീസ്
  • ഷൈജി
  • സൂസന്‍
  • സ്മിത എബ്രഹാം
  • ജിസ്
  • ജിന്‍സി വി. പി
  • സ്മിത ജോസ്
  • മേരി
  • മിലാഷ്
  • ഡേവിസ്


*  *  * 


വായനവാരാഘോഷം

June 20 മുതല്‍ 24 വരെ ഒരാ‍‍ഴ്ചക്കാലം നമ്മുടെ വിദ്യാലയത്തില്‍ വിവിധപരിപാടികളോടെ സമുചിതമായി വായനവാരാഘോഷം നടത്തി.

               

ഹായ് കുട്ടിക്കൂട്ടം

             

Career Guidance

പ്രമാണം:Career guidance class 1.jpg  

Other Activities

     

നന്മ 2017-18

             
                [[പ്രമാണം:|250px|]]

ക്ലബുകളുടെ ഉത്ഘാടനം 2017 - 2018

       
       
           

സ്വാതന്ത്ര ദിനാഘോഷം

ഈ വ൪ഷത്തെ സ്വാതന്ത്ര ദിനാഘോഷം സമുചിതമായി കൊണ്ടാടി.ബഹു:പി.ടി.എ പ്രസിഡന്റ് ശ്രി പി.പി പോളി അധ്യക്ഷനായ ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. ബെന്നി പി. ജെ സ്വാഗതം നേ൪ന്നു.8.30 ന് ബഹു.ഫാ.കുര്യാക്കോസ് ഇരവിമംഗലം പതാക ഉയ൪ത്തി. പി.ടി.എ പ്രസിഡന്റ് ശ്രി പി.പി പോളി , ഹെഡ്മാസ്റ്റര്‍ ശ്രീ. ബെന്നി പി. ജെ എന്നിവ൪ സ്വതന്ത്ര ദിന സന്ദേശം നല്‍കി.കുട്ടികള്‍ക്ക് ലഡു വിതരണവും നടത്തി.

ഐ.ടി ട്രെയിനിങ് പ്രോഗ്രാം

ഓഗസ്റ്റ് 18ന് എറണാകുളത്ത് വച്ച് സൈബര്‍ ക്ലാസ് നടന്നു.ഡാലിയ ടീച്ചറും ഐടി ക്ലബിലെ കുട്ടികളും ക്ലാസില്‍ പങ്കെടുത്തു.

പ്ലാസ്റ്റിക് മാലിന്യ രഹിതം

ഓഗസ്റ്റ് 18ന് സ്കൂള്‍ പരിസരം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് പ്ലാസ്റ്റിക് മാലിന്യ രഹിതമാക്കി.


ഓണ പരീക്ഷ

21/8/11 ന് സ്കുളില്‍ ഓണപ്പരിക്ഷ ആരംഭിച്ചു.


വഴികാട്ടി

<googlemap version="0.9" lat="10.022695" lon="76.307645" zoom="17"> 10.022784, 76.307456 സെന്റ്. ജോര്‍ജ്ജസ് എച്ച്.എസ്.എസ്. ഇടപ്പള്ളി </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • സ്ഥിതിചെയ്യുന്നു.