ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി/കുട്ടിക്കൂട്ടം
ദൃശ്യരൂപം
കുട്ടിക്കൂട്ടം അംഗങ്ങൾ
അവദത്ത് കെ മണികണ്ഠൻ
സീത എ വി
ആയിഷത്ത് മുഹ്സീന
അജ്മലാ നസ്രി
ലാവണ്യ മണികണ്ഠൻ
നവ്യ മോഹനൻ
'ഓണാഘോഷപരിപാടികൾ അതിവിപുലമായി ആഘോഷിച്ചു' കുണ്ടംകുഴി:കുണ്ടംകുഴി ഗവ: ഹയർ സെക്കഡറി സ്കൂളിൽ ഓണം ആഘോഷിച്ചു.തിരുവാതിരയാലും നാട്ടിൻ തനിമയാർന്ന കളികളാലും വ്യത്യസ്തയേറി. കൂടാതെ ഓണസദ്യയും പത്തരമാറ്റേകി.