പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/പ്രാദേശിക പത്രം
ചിങ്ങം 1 കര്‍ഷകദിനം വിപുലമായി ആഘോഷിച്ചു
പാനൂര്‍;കര്‍ഷകദിനാചരണത്തിന്റെ ഭാഗമായി പി.ആര്.മെമ്മോറിയൽ കൊളവല്ലൂര്‍ ഹയര്‍സെക്കന്ററി സ്കൂളിൽ കര്‍ഷകദിനാചരണം സംഘടിപ്പിച്ചു .ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് ഒരുക്കിയ വസ്ത്രങ്ങളും കാര്‍ഷിക ഉപകരണങ്ങളും കൊണ്ടുള്ള റാലിയായിരുന്നു അതില്‍ പ്രധാനം അധ്യാപകരുടെയും വിശിഷടാതിധിയായ നാണി എന്ന കര്‍ഷക സ്ത്രീയുടെയും സംഘത്തിന്റെയും നാട്ടിപ്പാട്ടോടുകൂടി കര്‍ഷകദിനാചരണത്തിന് വിരാമമായി.