എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം/പ്രാദേശിക പത്രം

ഓണാഘോഷത്തെ വരവേല്‍ക്കാന്‍ എം.കെ.എന്‍.എം-ലെ കൊച്ചു കൂട്ടുക്കാര്‍

         കുമാരമംഗലം:എം. കെ. എന്‍. എം. എച്ച്. എസ്. എസ് കുമാരമംഗലം സ്കുളിലെ അദ്ധ്യാപകരും വിദ്യാര്‍ത്തികളും ഒത്തൊരുമയോടെെ ഓണാഘോഷത്തെ വരവേറ്റു. വിവിധ തരം കലാപരിപാടികളിലൂടെ കൂട്ടുക്കാരെ ആസ്വദിപ്പിക്കുകയാണ്. അത്തപൂവ് മ‌ഝരവും മലയാളി മങ്കയും പുരുഷ കെസരിയും വടംവലി മഝരവും തുടങ്ങി ഒട്ടനേകം മഝരങ്ങള്‍ വിദ്യാലയത്തില്‍ നടന്നു.

എന്റെ സ്കൂളില്‍ 15-12-2010-ല്‍ വന്ദേമാതരം എന്ന പത്രം ഇറക്കി.

ഹരിതകം തുളുമ്പുന്ന ഓണാഘോഷം

കുമാരമംഗംലം:ഹരിതകം തുളുമ്പുന്ന ഓണാഘോഷവുമായി കുമാരമംഗംലം സ്കൂളിലെ കുട്ടികള്‍.ജൈവ പൂക്കള്‍ ഉപയോഗിച്ച് പൂക്കളംതീര്‍ത്ത് മറ്റുള്ളവര്‍ക്ക് മാത്രുകയായി. പ്രകൃതിയോടിണങ്ങി ജീവിക്കണമെന്നും അടുത്ത തലമുറയ്ക് പ്രകൃതിയെ വിനിയോഗപ്രദമാകണമെന്നുള്ള സന്ദേശം കുരുന്നുമനസ്സുകളാല്‍ മുന്നോട്ടുവെച്ചു.