സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/പ്രാദേശിക പത്രം

പൊന്നോണ നിറവിൽ മുള്ളൻക്കൊല്ലി

മുള്ളൻക്കൊല്ലി: മാവേലിയുടെ വരവിൽ അഹ്ലാദത്തൊടെ മുള്ളൻക്കൊല്ലി. ഓണത്തിൻെറ ഭാഗമായി സെൻറ.മേരീസ് സക്ലുളിൽ ഓണഘോഷ പരിപ്പാടികൾ നടന്നു.റവ.ഫാ.ചാണ്ടി പുന്നക്കാട്ട് ഉൽഘാടനം നടത്തി. പി.ടി.എ.പ‍്രസിഡന്റ ഒാണത്തേക്കുറിച്ച് പ്രസംഗിച്ചു.

ഓണോത്സവം 2017

പുൽപ്പളളി: 2017 വർഷത്തെ ഓണാഘോഷ പരിപാ‌ടികൾക്ക് വിജയ എച്ച് എസ് എസ് ഒരുങ്ങി .വിജയയുടെ ഹെഡ്മാസ്ററ‍‍‍‍‍‍‍ർ സോജൻ ഉൽഘാടനം നിർവഹിച്ചു പി.ടി.എ പ്രസിഡന്റ് പൗലോസ് അധ്യക്ഷത വഹിച്ചു തുടർന്ന് കുട്ടികൾക്കായുള്ള കായിക മൽസരങ്ങൾ അരങ്ങേറി വൈകുന്നേരം 3 മണിയോ ടെ പരുപാടികൾ അവസാനിച്ചു