ജി വി എച്ച് എസ് ദേശമംഗലം/ജൂനിയർ റെഡ് ക്രോസ്-17

ജി.വി.എച്ച്.എസ്.എസ്. ദേശമംഗലം സ്കൂളിലെ ജൂനിയര്‍ റെഡ് ക്രോസ് യൂണിറ്റിന്റെ ഉദ്ഘാടനവും ബാഡ്ജ് വിതരണവും 2017ഓഗസ്റ്റ് 14 തിങ്കളാഴ്ച രാവിലെ 10.30 ന് സ്കൂളില്‍ നടന്നു. വടക്കാ‍ഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബസന്ത് ലാല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി ഷീല ഏവരേയും സ്വാഗതം ചെയ്തു. ദേശമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മഞ്ജുള റെഡ് ക്രോസ്സ് അംഗഹ്ങള്‍ക്കുളള ബാഡ്ജ് വിതരണം ചെയ്തു. ഡോക്ടര്‍ പ്രദീഷ് വിദ്യാര്‍ത്ഥികള്‍ക്ക് സന്ദേശം നല്‍കുകയും പ്രതിഞ്ജ ചൊല്ലിക്കൊടുക്കുകയും ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.കെ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ജെ.ആര്‍.സി കോര്‍ഡിനേറ്റര്‍ ശ്രീമതി പ്രദീപ് നന്ദി അറിയിച്ചു.

JRC UNIT INAUGURATION
BADGE DISTRIBUTION