ഉപയോക്താവ്:Christ king

Schoolwiki സംരംഭത്തിൽ നിന്ന്
13:41, 9 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Christ king (സംവാദം | സംഭാവനകൾ)

1936 ൽ സ്ഥാപിതമായ ഈ വിദ്യാലയം നിസ്തുലമായ സേവന പാരമ്പര്യത്തിലൂടെ ജൈത്രയാത്ര തുടരുകയാണ്. സ്ത്രീ വിദ്യാഭ്യാസത്തിലൂടെ ഈ നാടിൻറെ ആത്മീയവും , ധാർമികവുമായ മാനങ്ങൾക്ക് ഊടും പാവും നൽകി പാവറട്ടിയിലും പ്രാന്തപ്രദേശങ്ങളിലും കെട്ടുറപ്പുള്ള ഒരു നല്ല സമൂഹത്തെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയത്തിനുള്ള പങ്ക് അദ്വതീയമാണ്.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Christ_king&oldid=452978" എന്ന താളിൽനിന്ന് ശേഖരിച്ചത്