സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/ഗ്രന്ഥശാല
ഗ്രന്ഥശാല
സി.കെ.സി.ജി.എച്ച് എസില്‍. ലൈബ്രറി വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു. വായന ദിനമായി ജൂണ്‍ 19ന് മുന്‍പ് എല്ലാ കുട്ടികള്‍ക്കും പുസ്തകങ്ങള്‍ വിതരണം ചെയ്തു ജൂണ്‍ 19 മുതല്‍ ജൂലൈ 5 വരെ വായനാപക്ഷമായി ആചരിച്ചു . കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ ക്ലാസ്സുകളിലും വായനമൂലകള്‍(reading corner) സജ്ജമാക്കി. വായനാശാലയുടെ ആഭിമുഖ്യത്തില്‍ വായനാമത്സരം നടത്തി .വായനക്കുറിപ്പുകള്‍ തയ്യാരാക്കുവാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.