ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2017-18 അധ്യയന വര്‍ഷത്തെ ഗണിത ക്ലബ് രൂപീകരണ യോഗം 16.6.17 ഉച്ചക്ക് 1.30 ന് മിനി ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്നു. ജൂണ്‍ 19-ാം തിയതി പാസ്കല്‍ ദിനാചരണം നടത്തി. എല്ലാ ക്ലാസുകളിലും പാസ്കല്‍ ത്രികോണത്തിന്റെ ചാര്‍ട്ട് പ്രദര്‍ശിപ്പിച്ചു. പാസ്കലിന്റെ ജീവചരിത്രവും സംഭാവനകളും എന്നവിഷയത്തെ സംബന്ധിച്ചിട്ടുള്ള സെമിനാറും എല്ലാ ക്ലാസുകളിലും നടത്തുകയുണ്ടായി.