സാൻതോം എച്ച്.എസ്. കണമല/ആർട്‌സ് ക്ലബ്ബ്-17

23:45, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആർട്‌സ് ക്ലബ്
ശ്രീമതി ജാസ്മിൻ വർഗീസ് നേതൃത്വം നൽകുന്നു. വിദ്യാർത്ഥികളെ ആൺ- പെൺ വിഭാഗത്തിൽ മുമ്മൂന്ന് ഹൗസുകളായി തിരിച്ച് വിവിധ കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും കൂടുതൽ പോയിന്റ് നേടുന്ന ഹൗസിന് ഷീൽഡും നൽകുന്നു.