സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ

18:57, 21 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sjhsspgtr (സംവാദം | സംഭാവനകൾ)


പൈങ്ങോട്ടുരില്‍ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ജോസഫസ് എച്ച്.എസ്.എസ് FCC Sisters 1950-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം എര്‍ണാകുളം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ
വിലാസം
പൈങ്ങോട്ടുര്‍

എര്‍ണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎര്‍ണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, English
അവസാനം തിരുത്തിയത്
21-07-2017Sjhsspgtr



ചരിത്രം

 

1950 ല്‍ FCC മാനേജ്‌മെന്റ് ആരംഭിച്ചതാണു St. Joseph's H.S. School. എറണാകുളം ജില്ല്യുടെ അതിര്‍തിയായ കോതമംഗലം വിദ്യാഭ്യാസജില്ല്യുടെ ഭാഗമായിട്ടാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

FCC Sisters

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ മാനേജർമാർ

പേര് വർഷം ചിത്രം
റവ.എം.ക്രിസ്റ്റീന 7/3/1962-19/4/1965

 

റവ.എം.അനാസ്ഥഷ്യ 19/4/1965-19/4/1971

 

റവ.എം.ഗ്ലോറിയ 19/4/1971-27/12/1976

08/2/1992-11/12/1994

 
റവ.എം.ജോവിയറ് 27/12/1976-26/4/1983

14/12/1997-22/12/2003

 
റവ.എം.ഗ്രേസ് മേരി 26/4/1983-23/3/1986

22/12/2003-21/12/2009

 
റവ.എം.ഗ്രേസി 23/3/1986-12/31989  
റവ.എം.ലിസ്യൂമേരി 12/3/1989-8/2/1992  
റവ.എം.റോസിറ്റാ 11/12/1994-14/12/1997  

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

പേര് വർഷം ചിത്രം
റവ.സി.ലിബേർത്ത
റവ.സി.സാലസ്
റവ.സി.ലിസ്യൂമേരി
റവ. സി. ഡയനീഷ 1962-1990

 

റവ. സി.ഗ്രേസി 1990-1999

 

ആനിസ് മാത്യു 1999-2004
റവ. സി.മെറിന്‍‍ 2004-2009

 

റവ. സി.പ്രിന്‍സി 2009-2014

 

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
  • കോതമംഗലം നഗരത്തില്‍ നിന്നും കാളിയാര്‍ റോഡില്‍ 14 കി.മി. അകലത്തായി സ്ഥിതി ചെയ്യുന്നു.
  • തൊടുപുഴയില്‍ നിന്ന് 12 കി.മി. അകലം
{{#multimaps: 10.006878, 76.7086300 | zoom=12 }}

ആമുഖം

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍

ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം

മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

സ്കുള്‍ ബസ്

എല്ലാ ക്ലാസിലും ദിനപത്രം (മലയാളം, English)

നേട്ടങ്ങള്‍

  • 100% വിജയം


State Mela Participation in-:

  • IT
  • Scince
  • Maths
  • Social science
  • Work Experience

മറ്റു പ്രവര്‍ത്തനങ്ങള്‍

* TRAFFIC CLUB
* I T CLUB
     * FREE SOFTWARE DISTRIBUTION ZONE
* SCIENCE CLUB
* SOCIAL SCIENCE CLUB
* MATHS CLUB
* HELTH CLUB
* ENVIRONMENTAL CLUB
* ENTE MARAM

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് സ്കൂള്‍ബസ് സൗകര്യം

മേല്‍വിലാസം

പിന്‍ കോഡ്‌ : 686671 ഫോണ്‍ നമ്പര്‍ : 04852 564791 ഇ മെയില്‍ വിലാസം :paingottoorschool27042@yahoo.in