ജി.എച്ച്. എസ്.എസ്. പാലപ്പെട്ടി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
23:19, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ വിദ്യാലയത്തിൽ അയ്യായിരത്തോളം പുസ്തകങ്ങളുള്ള ഒരു ഗ്രന്ഥശാല പ്രവർത്തിക്കുന്നു. ഓരോ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട്. കുട്ടികൾക്കു പ്രധാന ലൈബ്രറിയിൽ നിന്നോ ക്ലാസ്സ് ലൈബ്രറിയിൽ നിന്നോ പുസ്തകങ്ങൾ ലഭിക്കുന്നു. ഒരു ലൈബ്രറി ഹാൾ ഇല്ലാത്തത് പഠന പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്