ജി. എച്ച്. എസ്. എസ് പണിക്കൻകുടി/കുട്ടിക്കൂട്ടം

23:08, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ഐ ടി താൽപര്യം വർദ്ധിപ്പിക്കുന്നതിനും അവർക്ക് ഹാർഡ് വയർ സോഫ്ട്വയർ എന്നിവയിൽ പരിശീലനം നൽകുന്നതിനും വേണ്ടി ഹായ് സ്കൂൾ കുട്ടിക്കൂട്ടം 31.03.2017ന് സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു.എട്ട് ഒബ്ബത് ക്ളാസുകളിൽ നിന്നായി 25 കുട്ടികളെ അതിനായി തിരഞ്ഞെടുത്തു.