സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/ഐ.ടി. ക്ലബ്ബ്-17

കംപ്യട്ടറും അനുബന്ധ ഉപകരണങ്ങളും കൈകാര്യം ചെയ്യുവാൻ താല്പര്യമുള്ള കുട്ടികളെ അംഗങ്ങളായി തെരഞ്ഞെടുത്തുകൊണ്ട് രൂപീകരിച്ച ഐ. റ്റി. ക്ളബ്ബ് സ്കൂളിലെ ഐ. റ്റി. പ്രവർത്തനങ്ങളെ ഐകോപിപ്പിക്കുവാൻ മുഖ്യ പങ്ക് വഹിക്കുന്നു. മലയാളം ടൈപ്പിങ്ങ്, ആനിമേഷൻ, ഡിജിറ്റൽ പെയിന്റിംഗ് എന്നീ മേഘലകളിൽ കൂട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊണ്ട് ഐ. റ്റി. ക്ളബ്ബ് സജീവമായി പ്രവർത്തിക്കുന്നു. 2017 – 18 അദ്ധ്യായന വർഷത്തിൽ ഐ. റ്റി.ക്ളബ്ബ് അംഗങ്ങളായി 25 കട്ടികളെ തെരഞ്ഞെടുത്തു.