== ചരിത്രം = കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കിലെ പിണറായി പഞ്ചായത്തില്‍ ഉമ്മന്‍ചിറ ദേശത്താണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. 1933 ല്‍ ശ്രീ കെ ബീരാന്‍ എന്ന മഹദ് വ്യക്തിയാണ് ഈ സ്കൂളിന്‍റെ സ്ഥാപകന്‍. ഉമ്മന്‍ ചിറ ബോയ്സ് സ്കൂള്‍ എന്ന പേരില്‍ 1.9.1933 ല്‍ അംഗീകാരം ലഭിച്ചു. സ്കൂളിന്‍റെ ആദ്യ ഹെഡ്മാസ്റ്റര്‍ ശ്രീ കെ ബീരാന്‍ മാസ്റ്റര്‍ തന്നെയാണ്. ഈ വിദ്യാലയത്തില്‍ പ്രീ പ്രൈമറി ഉള്‍പ്പെടെ അഞ്ചാം ക്ലാസ് വരെയാണ് ഉള്ളത്.

ഉമ്മൻചിറ മോപ്ല എൽ.പി.എസ്
വിലാസം
ഉമ്മന്‍ചിറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-06-201714352




ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഉമ്മൻചിറ_മോപ്ല_എൽ.പി.എസ്&oldid=360272" എന്ന താളിൽനിന്ന് ശേഖരിച്ചത്