2016 SSLC പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും A+ നേടിയവർ. ഇടത്തുനിന്ന് അമൃത എം. സജീവ്, ആഷ്ലി എസ്. പാതിരിക്കൽ, പ്രവീണ ടി. സണ്ണി, ശ്രീലക്ഷ്മി എസ്., നീരജ രാജൻ, ദേവിക അശോക്, ഹരിഗോവിന്ദ് എസ്.
യാത്രയയപ്പ് സമ്മേളനത്തിൽ ശ്രീമതി ടി. പി. ഗിരിജക്കുട്ടി ടീച്ചർ സംസാരിക്കുന്നു.
സ്വാതന്ത്ര്യദിനാഘോഷം 2016
യോഗാപരിശീലനക്ലാസ്സിൽ നിന്ന്
നിർമ്മാണം പുരോഗമിക്കുന്ന ഹയർസെക്കന്ററി വിഭാഗം കെട്ടിടങ്ങളിലൊന്ന്
പ്രവേശനോത്സവം 2015
പ്രവേശനോത്സവം 2015 പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സീനാ ജോൺസൺ ഉദ്ഘാടനം ചെയ്യുന്നു.