അരൂർ യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
19:48, 2 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kvskjd (സംവാദം | സംഭാവനകൾ)
അരൂർ യു പി എസ്
വിലാസം
അരൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-03-2017Kvskjd




................................

ചരിത്രം

വടകര താലൂക്കിലെ പുറമേരി ഗ്രാമപഞ്ചായത്തിന്റെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പ്രകൃതി സുന്ദരമായ ഒരു ഭൂപ്രദേശമാണ് അരൂർ .ഒളോർമാങ്ങയ്ക്ക് പ്രസിദ്ധിയാർജിച്ച ഈ പ്രദേശത്തിന്റെ മധ്യഭാഗത്തുകൂടി കടന്നു പോകുന്ന തീക്കുനി കുളങ്ങരത്ത് റോഡിന്റെ പടിഞ്ഞാറു ഭാഗത്താണ് അരൂർ യു.പി.സ്കൂൾ. പഴയ കുറുമ്പ്രനാട് താലൂക്കിലെ അരൂർ അംശത്തെ ആദ്യത്തെ വിദ്യാലയമായിട്ടാണ് 'നിടിയാലത്ത് സ്കൂൾ' എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഈ സ്ക്കൂളിനെ കണക്കാക്കിപ്പോരുന്നത്.വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന അരൂരിൽ ജാതിമത വർഗഭേദമന്യേ എല്ലാ വിഭാഗത്തിൽ പെട്ടവർക്കും വിദ്യ അഭ്യസിക്കാൻ ശ്രീ.കണ്ണങ്കണ്ടി ഇ.രാമർ അടിയോടി എന്ന മഹദ് വ്യക്തിയുടെ ശ്രമഫലമായി 1.5. 1911 ൽ ഇന്നത്തെ വിദ്യാലയം സ്ഥിതി ചെയ്യുന്നതിന്റെ തൊട്ടു വടക്കായി കോമത്ത് പൊയിൽ എന്ന പറമ്പിൽ 'ഹിന്ദുബോയ്സ് 'എന്ന പേരിൽ സ്ക്കൂളിന് തുടക്കം കുറിക്കുകയും അതേ വർഷം തന്നെ അംഗീകാരം ലഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=അരൂർ_യു_പി_എസ്&oldid=346854" എന്ന താളിൽനിന്ന് ശേഖരിച്ചത്