ഗവ. മാപ്പിള യു. പി. സ്കൂൾ തിരുവള്ളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:40, 28 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16766 (സംവാദം | സംഭാവനകൾ)
ഗവ. മാപ്പിള യു. പി. സ്കൂൾ തിരുവള്ളൂർ
വിലാസം
തിരുവള്ളൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-02-201716766





ചരിത്രം

1900 ല്‍ സ്ഥാപിതം. 1983 ല്‍ യു. പി സ്ക്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

  • ക്ലാസ് മുറികള്‍-17
  • പ്രത്യകം ഓഫീസ് റും
  • സയന്‍സ് ലാബ്
  • സാമൂഹ്യശാസ്ത ലാബ്
  • കമ്പ്യൂട്ടര്‍ ലാബ്
  • സ്മാര്‍ട്ട് ക്ലാസ് റൂം
  • അടുക്കള -2
  • ഓപ്ണ്‍ സ്റ്റേജ്
  • ലൈബ്രറി & റീഡിംഗ് റൂം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍

  1. കുമാരന്‍ ടി. വി
  2. നാണു പി
  3. രാജഗോപാലന്‍ വി കെ

നേട്ടങ്ങള്‍

  • 2015-16 അധ്യന വര്‍ഷം ശ്രീഹരി സി ക്ക് U S S സ്കോളര്‍ഷിപ്പ് ലഭിച്ചു.
  • 2012-13 നന്ദന സിക്ക് L S S ലഭിച്ചു.
  • 2012-13 അശ്വന്ത് ബി പനയോല ഉല്പന്ന നിര്‍മ്മാണമത്സരത്തില്‍ സംസ്ഥാന തലത്തില്‍ എ ഗ്രേഡോഡുകൂടി ഒന്നാം സ്ഥാനം നേടി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}