മേനപ്രം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:42, 26 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14415 (സംവാദം | സംഭാവനകൾ)
മേനപ്രം എൽ പി എസ്
വിലാസം
ചൊക്ലി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-02-201714415





ചരിത്രം

ചൊക്ളി ഗ്രാമത്തിലെ തൃക്കണ്ണാപുരം റോഡിൻെറ പടിഞ്ഞാറ് ഭാഗത്ത് 1871ൽ ഒളവിലത്ത് കോട്ടയിൽ കൃഷ്ണൻ മാസ്റററുടെ നേതൃത്വത്തിലാണ് മേനപ്രം എൽ പി സ്കൂൾ സ്ഥാപിച്ചത്. 1875 ആകുബോഴേക്കും 1 മുതൽ 5 വരെയുള്ള സ്കൂളായിമാറി .

ഭൗതികസൗകര്യങ്ങള്‍

മേനപ്രം എൽ പി സ്കൂൾ കാഞിരത്തിൻകീഴിൽ രാമവിലാസം സ്കൂളിനു സമീപം സ്ഥിതി ചെയ്യുന്നു ,നാല് ക്ലാസ്മുറികളും ഒാഫീസും ഇവിടെ ഉണ്ട് .പാചകപ്പുര ശൗചആലയം ലൈബ്രറി കളിസ്ഥലം കുടിവെള്ളസൗകര്യവും ഇവിടെ ഉണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=മേനപ്രം_എൽ_പി_എസ്&oldid=343837" എന്ന താളിൽനിന്ന് ശേഖരിച്ചത്