പുഴക്കൽ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 26 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaleelk (സംവാദം | സംഭാവനകൾ)
പുഴക്കൽ എൽ പി എസ്
വിലാസം
ചമ്പാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-02-2017Jaleelk





ചരിത്രം

 കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ പന്ന്യന്നൂർ പഞ്ചായത്തിലെ ചമ്പാട് പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1902ൽ ഈ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ കണക്കിലെടുത്തു കൊണ്ട് ജനാബ് കുഞ്ഞമ്മദ് സീതി ഓത്തു പള്ളിയായിരുന്നു സ്ഥാപിച്ചത്. അത് പിന്നീട് ലോവർ എലിമെന്ററി സ്‌കൂളായി മാറുകയായിരുന്നു. പൊന്ന്യം -ചമ്പാട് പ്രദേശത്തിലെ മുസ്ലിം വിദ്യാർഥികൾ മാത്രമായിരുന്നു ആദ്യ കാലങ്ങളിൽഈവിദ്യാലയത്തിൽ  പഠിച്ചിരുന്നതെ ങ്കിലും ഇപ്പോൾ ഈ വിദ്യാലയ എല്ലാ വിഭാഗത്തിലുള്ള കുട്ടികളും പഠിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

[11:33 PM, 2/25/2017] +91 99610 87524: ഡിജിറ്റൽ ക്ലാസ് റൂം. കമ്പ്യൂട്ടർലാബ്. നവീനരീതിയിലുള്ള ബെഞ്ചുകളും, ഡസ്കുകളും. ആവശ്യത്തിന് ഓരോ ക്ലാസ്സിലും ഷെൽഫുകളും, റാക്കറ്റുകളും. ആധുനികരീതിയിലുള്ള റീഡിങ്‌റൂം. നവീകരിച്ച അടുക്കള. ആധുനികരീതിയിൽ നിർമിച്ച ഓഫീസ് റൂം. മാലിന്യങ്ങൾ സംസ്കരിക്കാൻ ബയോ ഗ്യാസ്. കുടിവെള്ളത്തിന് വാട്ടർ പ്യുരിഫയർ. [11:37 PM, 2/25/2017] +91 99610 87524: സമൃദ്ധ മായ ഉച്ചഭക്ഷണം. രാവിലെ ലഘുഭക്ഷണം. പ്രാഥമിക ആവശ്യത്തിന് ശുചിത്വമുള്ള മൂത്രപ്പുരകളും, കക്കൂസുകളും.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

രശസ്തരായ പൂര്വവിദ്യാര്ഥികള് ഉന്നതവിദ്യാഭ്യാസം നേടിയ ധാരാളം പൂര്വവിദ്യാർത്ഥികൾ ഇവിടെ നിന്ന് പഠനം പൂർത്തിയായി പോയിട്ടുണ്ട്. അവരിൽ പ്രശസ്തരായവരിൽ ചിലരെ പരിചയപ്പെടുത്താം. 1 TT റംല (ചെയർ പേഴ്സൺ കണ്ണൂർജില്ലാപഞ്ചായത് )2അഡ്വ :TT മുഹമ്മദ് (ഗവ :പ്ലീഡർ, ബഹു :കേരള ഹൈക്കോടതി )3കെ നൂറുദ്ധീൻ (മുൻ വൈസ് പ്രസി :കതിരൂർ പഞ്ചായത്ത് )4എംപി റസിയ (അദ്ധ്യാപിക പുഴക്കൽ എൽപി സ്‌കൂൾ )5എംപി റഹീന (അദ്ധ്യാപിക മുബാറക് ഹൈസ്‌കൂൾ തലശ്ശേരി )6Dr :റഷ്ദിനമിത്രൻ എംബിബിഎസ്‌. 7ശില്പ (അത്‌ലറ്റിക് ഉഷസ്‌കൂൾ )

വഴികാട്ടി

"https://schoolwiki.in/index.php?title=പുഴക്കൽ_എൽ_പി_എസ്&oldid=343529" എന്ന താളിൽനിന്ന് ശേഖരിച്ചത്