വിജയ എ.യു.പി.എസ് തുയ്യം

Schoolwiki സംരംഭത്തിൽ നിന്ന്
വിജയ എ.യു.പി.എസ് തുയ്യം
വിലാസം
തുയ്യം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-02-2017Vijayaaupschoolthuyyam





ചരിത്രം

തുയ്യം എന്ന ഗ്രാമത്തില്‍ 1954 ല്‍ ശ്രീ ഗോപാലന്‍ നായര്‍ എന്ന മഹദ്വ്യക്തി ചെറിയ ഒരു മുറി മാത്രമായി തുടങ്ങി വച്ചതാണ് വിജയ.എ.യു.പി.സ്കൂള്‍. അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ ഫലമായി കുറെകൂടി വളര്‍ന്നു ഇന്ന് നാടിനു തന്നെ ഒരു അക്ഷയപത്രമായി നിലകൊള്ളുകയാണ്. കുറെ കുട്ടികള്‍ക്ക് അറിവിന്റെ കേന്ദ്രമായി നിലകൊള്ളുകയാണ് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങള്‍

എടപ്പാള്‍ ഉപജില്ലയുടെ അതിര്‍ത്തിയിലുള്ള അതിമനോഹരമായ പ്രകൃതിയോടു ചേര്‍ന്ന് നില്‍ക്കുന്ന ഈ വിദ്യാലയം അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്.1 ഏക്കറില്‍ പരന്നു കിടക്കുന്ന വിദ്യാലയം നാല് ഭാഗവും മതിലുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു.എല്ലാ ക്ലാസുകളിലും പൂര്‍വവിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും സഹകരത്തോടെ ഫാനും ലൈറ്റും സ്ഥാപിച്ചു.മാനേജ്മെന്റിന്റെ സഹകരണത്തോടു കൂടി എല്ലാ ക്ലാസുകളിലും വാതിലുകളും ജനാലകളും വച്ച് സുരക്ഷിതമാക്കി.കൂടാതെ പുതിയ ഒരു സ്മാര്‍ട്ട് ക്ലാസ്സ്‌ റൂം ആരംഭിച്ചു.കുട്ടികളില്‍ സത്യസന്ധത വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഒരു "HONESTY SHOP" ആരംഭിച്ചു.കുട്ടികള്‍ക്ക് അനുസരിച്ച് ബെഞ്ചും ഡെസ്കും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=വിജയ_എ.യു.പി.എസ്_തുയ്യം&oldid=344870" എന്ന താളിൽനിന്ന് ശേഖരിച്ചത്