എസ് കെ വി എൽ പി എസ് കുന്നിരിക്ക
എസ് കെ വി എൽ പി എസ് കുന്നിരിക്ക | |
---|---|
വിലാസം | |
കുന്നിരിക്ക | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-12-2021 | Mps |
ചരിത്രം
വേങ്ങാട് ഗ്രാമ പഞ്ചായത്തിലെ 19- )൦വാർഡിൽ സ്ഥിതിചെയ്യുന്ന ഗ്രാമപ്രദേശമായ കുന്നിരിക്കയിലാണ് ശ്രീകൃഷ്ണവിലാസം എൽ.പി .സ്കൂൾ സ്ഥിതിചെയ്യുന്നത് .ശ്രീകൃഷ്ണൻ ഗുരുക്കളാണ് ഈവിദ്യാലയം സ്ഥാപിച്ചത് .ഈ വിദ്യാലയത്തിൻെറ ആദ്യത്തെ പേർ ഗേൾസ് സ്കൂൾ എന്നായിരുന്നു .ഗേൾസ് സ്കൂളിന് അംഗീകാരം ലഭിച്ചത് 1935 ലാണ് .അന്നുമുതൽശ്രീകൃഷ്ണവിലാസം എൽ .പി .സ്കൂൾ എന്നപേരിലറിയപ്പെടാൻ തുടങ്ങി .ആ സമയത്തു പ്രധാനാദ്ധ്യാപകനും ,മാനേജരും കൃഷ്ണൻഗുരുക്കളുടെ മകൻ കുമാരൻമാസ്റ്ററായിരുന്നു .സ്കൂൾ സ്ഥാപിച്ചതിന് ശേഷം കുറച്ചുകാലം നാലാംക്ലാസ്സ്‌വരെയും ,പിന്നീട് അഞ്ചാം ക്ലാസ്സ്‌വരെയും അംഗീകാരം ലഭിക്കുകയും ചെയ്തു 1960 ന് ശേഷം അഞ്ചാംക്ലാസ് നീക്കം ചെയ്‌തു .ഈ സ്കൂളിൻെറ ഇപ്പോഴത്തെ മാനേജർ കുമാരൻ മാസ്റ്റരുടെ മകളുടെമകൻ സുധീഷ് ആണ് .മാനേജരുടെ യും ,അദ്ധ്യാപകരുടെയും ,രക്ഷിതാക്കളുടെയും ,നാട്ടുകാരുടെയും പൂർണ പിന്തുണയാണ് ഈ സ്കൂളിൻെറവിജയഘടകം.
ഭൗതികസൗകര്യങ്ങള്‍
1 മുതൽ 4 വരെ 4 ക്ലാസ് ഉണ്ട് .സ്വന്തമായി 10 സെൻറ് സ്ഥലം ഉണ്ട് . സ്വന്തമായി കിണറും ,ടോയ്‌ലെറ്റും ,ബാത്റൂം ഉള്ള എല്ലാ സജ്ജീകരണങ്ങളും ഉണ്ട് .സ്കൂളിലേക്ക് എത്തിപ്പെടാൻ വാഹന സൗകര്യം ഉണ്ട് . സ്കൂൾ കെട്ടിടം ഓട് പതിച്ചതാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
മുന്‍സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps:11.860106187483838, 75.50803336803806 | width=800px | zoom=17}}