ജി.എൽ.പി.എസ്. പൂക്കൊളത്തൂർ
സ്വാതന്ത്ര്യ സമരമുള്‍പ്പെടെ ഒട്ടേറെ ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഏറണാടിന്റെ തലസ്ഥാന നഗരിയായ മഞ്ചേരിയോട് ചേര്‍ന്ന് നില്ക്കുന്ന പുല്‍പ്പറ്റ പഞ്ചായത്തിന്റെ ആസ്ഥാനം കൂടിയായ പൂക്കൊളത്തൂര്‍ പ്രദേശത്ത് 1947 ലെ സ്വാതന്ത്ര്യ പൊന്‍ പുലരിയില്‍ രൂപം കൊണ്ടതാണ് ഈ വിദ്യാലയം.
ജി.എൽ.പി.എസ്. പൂക്കൊളത്തൂർ | |
---|---|
വിലാസം | |
പൂക്കൊളത്തൂര്‍ മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-02-2017 | 18221 |
സ്കൂള്‍ വാര്‍ത്തകള്‍
ചരിത്രം
പിന്നാക്കത്തിന്റെ പിന്നണിയില്‍ നിന്നിരുന്ന പൂക്കൊളത്തൂരിന്റെ നാട്ടു പാതയിലെ 'വഴിവിളക്ക്'. അതാണ് ജി.എം.എല്‍.പി സ്കൂള്‍.പ്രദേശത്തെ മൂന്നാലു തനമുറകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്ന് നല്കിയ വിദ്യാ നികേതനം.
സ്കൂൾ ഫോട്ടോസ്
സ്കൂൾതല പ്രവർത്തനങ്ങൾ
- അമ്മയ്ക്കൊരു കൈതാങ്ങ്
- വിജയഭേരി
- എല്ലാ മാസവും സി.പി.ടി.എ
- ദിനാചരണങ്ങൾ
- കമ്പ്യൂട്ടർ ക്ലാസ്സുകൾ
- അസംബ്ലി
അധ്യാപകർ
- പി.സച്ചിതാനന്ദൻ [ എച്ച്.എം]
- ഉഷ
- മനോജ്
- മിനി
- ഷിനി
- ആയിഷക്കുട്ടി [അറബി]
- ആമിന [ അറബി]
- നൗഷാദ്
- ശിഹാബുദ്ധീൻ
- രമ്മ്യ
പ്രീ പ്രൈമറി അധ്യാപകർ
- മുംതാസ്
- ഡോളി
- പ്രസീത
ഭൗതീക സൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ് റൂമുകൾ [3 എണ്ണം]
- എല്ലാ ക്ലാസിലും കമ്പ്യൂട്ടറുകൾ
- സ്കൂൾ ബസ്
- നെറ്റ് ഫെസിലിറ്റി
- ചൈൽഡ് പാർക്ക്
- ലൈബ്രററി
- ആകർഷകമായ ക്ലാസ് റൂം
- ഓഡിറ്റോറിയം
- വിശാല മായ ഗ്രൗണ്ട്
- സൈക്ലിങ്ങ്
- എല്ലാ ക്ലാസ്മുറികളിലും സൗണ്ട് ബോക്ഡ്
- ഫോട്ടോസ്റ്റാറ്റ് മെഷീൻ
- ലാ പ്ടോപ്പ്
- മൈക്ക് സെറ്റ്
- ക്ലാസ് ലൈബ്രററി
- പൂന്തോട്ടം
- പ്രിൻറർ [2 എണ്ണം]
- സ്കാനർ
- കോഡ് ലസ് മൈക്ക്
- ടി. വി
- 2 ഫാൻ വീതം [ ക്ലാസ് റൂമുകളിൽ ]
- ബിഗ് സ്ക്രീൻ [2 എണ്ണം]
- പ്രൊജക്ടർ [3 എണ്ണം]
വഴികാട്ടി
കിഴിശ്ശേരി യിൽ നിന്നും മഞ്ചേരി റൂട്ടിലൂടെ പത്ത് കിലോമീറ്റർ സഞ്ചരിച്ച് പൂക്കൊളത്തൂർ ഇറങ്ങുക. പൂക്കൊളത്തൂർ അങ്ങാടിയിൽ നിന്നും മോങ്ങം റോഡി ലൂടെ 50 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
മഞ്ചേരിയിൽ നിന്നും കിഴിശ്ശേരിയിലേക്കുള്ള ബസ് കയറി പൂക്കൊളത്തൂർ ഇറങ്ങി മോങ്ങം റോഡിലൂടെ 50 മീറ്റർ നടന്നാൽ സ്ക്കൂളിലെത്താം.
മലപ്പുറത്ത് നിന്നും കോഴിക്കോട്ടേക്കുള്ള ബസ് കയറി മോങ്ങത്ത് ഇറങ്ങി പൂക്കൊള ത്തൂരിലേക്ക് വരാം.
സ്കൂൾ മാപ്
{{#multimaps: 11.157607, 76.056842 | width=800px | zoom=1൦൦ }}