ജി എൽ പി എസ് ചെക്ക്യാട്
ജി എൽ പി എസ് ചെക്ക്യാട് | |
---|---|
വിലാസം | |
ചെക്യാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-02-2017 | Nadapuram |
ചരിത്രം
ഈ വിദ്യാാലയത്തിന്റെ ചരിത്രം 1890 മുതല്‍ തുടങ്ങുന്നതായാണ് പ്രദേശത്ത് ഞങ്ങള്‍ നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമായത്.ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്തുള്ള മഠത്തില്‍ എന്ന സ്ഥലത്താണ് ഇത് ആരംഭിച്ചത്.പ്രദേശത്തെ അക്ഷരഭ്യാസമുണ്ടായിരുന്ന കണ്ണന്‍ എന്ന വ്യകതിയാണ് ഒരു ഷഡില്‍ വെച്ച് നാട്ടുകാര്‍ക്ക് സൗജന്യമായി വിദ്യ പകര്‍ന്നു നല്‍കിയത്. അന്ന് ഇതിന്റെ പേര് മഠത്തില്‍ സ്കൂള്‍ എന്നായിരുന്നു. തുടര്‍ന്ന് മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് ഈ വിദ്യാലയം ഏറ്റെടുത്തു. അത് ഏതു വര്‍ഷമെന്നതില്‍ കൃത്യമായ രേഖകള്‍ ഇല്ല.1920 മുതലുള്ല പ്രവേശന രേഖകള്‍ വിദ്യാലയത്തിലുണ്ട്.നൂറ്റാണ്ട് പിന്നിട്ട ഒരു വിദ്യാലയമാണിതെന്‍ഗിലും ബ്രിട്ടീഷ് ഭരണ കാലത്ത് നിര്‍മിച്ച പഴയ പ്രീ കെ ഇ ആര്‍ കെട്ടിടമാണ് ഇന്നും ഉള്ളത്.69അടി നീളവും 15അടി വീതിയും ഉള്ള കെട്ടിടത്തിലാണ് ആപ്പീസ് റൂം ,സ്റ്റാഫ് റൂം, ഒന്ന് മുതല്‍ നാലു വരെയുള്ള ക്ലാസുകള്‍, കംപ്യൂട്ടര്‍ റൂം, ലൈബ്രറി, ലബോറട്ടറി എന്നിവയെല്ലാം പ്രവര്‍ത്തിക്കു ന്നത്.പ്രീ പ്രൈമറി വിദ്യാഭ്യാസവും ഇവിടെ ലഭ്യമാണ്.2015ല്‍ ഈ വിദ്യാലയം 125 ാം വാര്‍ഷികം ആഘോഷിക്കുകയുണ്ടായി.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}