സെന്റ്. മാർട്ടിൻ യു.പി.എസ്. നീണ്ടകരയിൽ
സെന്റ്. മാർട്ടിൻ യു.പി.എസ്. നീണ്ടകരയിൽ | |
---|---|
വിലാസം | |
neendakarastmartinchurchroad | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Alappuzha |
വിദ്യാഭ്യാസ ജില്ല | Cherthala |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-03-2017 | Mka |
ചരിത്രം
സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും ഭുമിശാസ്ത്രപരവുമായി ഏറ്റവും പിന്നോക്കാവസ്ഥയിലായിരുന്ന നീണ്ടകര ഗ്രാമത്തിൽ 50 വർഷങ്ങൾക്കുമുൻപ് ഗ്രാമത്തിന്റെ ഹൃദയഭാഗത്തു തന്നെ ആദ്യമായി 1966 ഫെബ്രുവരി 12 ന് കൂദാശ ചെയ്യപ്പെട്ട സെന്റ് മാർട്ടിൻ പള്ളിയും അതെ പള്ളിമുറിയിൽ തന്നെ 1966 ജൂൺ 1 ന് സെന്റ് മാർട്ടിൻ എൽ പി സ്കൂളും ആരംഭിച്ചു .ഈ സ്കൂളിന്റെ മാനേജർ അന്നത്തെ സെന്റ് റാഫേൽ പള്ളി വികാരി ബഹുമാനപെട്ട കുര്യാക്കോസ് മാഞ്ഞാലി അച്ചൻ ,ഹെഡ്മിസ്ട്രസ് സി. ആൻട്രിസായും ആയിരുന്നു .
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}