GLPS PAYAMBALASSERY.
GLPS PAYAMBALASSERY. | |
---|---|
വിലാസം | |
പൈമ്പാലശ്ശേരി കോഴിക്കോട് ജില്ല | |
സ്ഥാപിതം | 00 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-02-2017 | Bmbiju |
കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് ജി എൽ പി സ്കൂൾ പൈമ്പാൽശ്ശേരി .
ചരിത്രം
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി വിദ്യാഭ്യാസ ഉപജില്ലയിൽ പെട്ട മടവൂർഗ്രാമപഞ്ചായത്തിൽ നരിക്കുനി-പടനിലം റോഡരികിലാണ് ജി എൽ പി സ്കൂൾ പൈമ്പാൽശ്ശേരി സ്ഥിതി ചെയ്തിരുന്നത് . 11 സെന്റ് സ്ഥലത്തു സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയം വാടകകെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത് . നാട്ടുകാരുടെയും മടവൂർ ഗ്രാമപഞ്ചായത്തിന്റെയും ശ്രമഫലമായി സ്വന്തമായി സ്ഥലവും കെട്ടിടങ്ങളും നിർമ്മിക്കാൻ കഴിഞ്ഞതിനാൽ 2005 മുതൽ സ്വന്തം കെട്ടിടത്തിലാണ് ഇപ്പോൾ സ്കൂൾ പ്രവർത്തിച്ചുവരുന്നത്. പഞ്ചായത്തിൽ ഇപ്പോൾ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും നാട്ടിൽ ആദ്യമുണ്ടായ സ്ഥാപനമെന്ന പദവി ജി എൽ പി സ്കൂൾ പൈമ്പാലിശ്ശേരിക്കു മാത്രം അവകാശപ്പെട്ടതാണ് . ശ്രീ മരുടാട്ട നാരായണൻ മാസ്റ്റർ 1907 ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിലെ പ്രഥമ അധ്യാപകനും അദ്ദേഹംതന്നെയായിരുന്നു . 1944 ൽ ശ്രീ നാരായണൻ മാസ്റ്റർ റിട്ടയർ ചെയ്തതോടെ സ്കൂളും സ്ഥലവും എടവത്തു ഗോപാലൻ നായർ വിലക്ക് വാങ്ങുകയും 1968 ൽ സ്ഥാപനം ശ്രീ ചെറിയരാമൻ മാസ്റ്റർക്ക് കൈമാറുകയും ചെയ്തു. റിട്ടയർ ചെയ്യുന്നത് വരെ അദ്ദേഹംതന്നെയായിരുന്നു ഹെഡ്മാസ്റ്റർ . കെ ശങ്കരൻ മാസ്റ്റർ , ആലിക്കുട്ടി മാസ്റ്റർ സർവ്വ ശ്രീ അബ്ദുല്ല മാസ്റ്റർ കെ മൊയ്‌ദീൻ കോയ മാസ്റ്റർ തങ്കമണി ടീച്ചർ , പി ത്രേസ്യാമ്മ ടീച്ചർ ടി ഹൈദരലി മാസ്റ്റർ ഇ കെ പക്കർ മാസ്റ്റർ വി ടി അബ്ദുൽ റഹ്മാൻ മാസ്റ്റർ തുടങ്ങിയവരൊക്കെ പ്രധാന അധ്യാപകരായിരുന്നിട്ടുണ്ട്. ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ ടി ഡി അബ്ദുൽ ഖാദർ മാസ്റ്റർ ആണ് ..പഞ്ചായത്തിൽ ഇപ്പോൾ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും നാട്ടിൽ ആദ്യമുണ്ടായ സ്ഥാപനമെന്ന പദവി ജി എൽ പി സ്കൂൾ പൈമ്പാലശ്ശേരിക്കുമാത്രം അവകാശപ്പെട്ടതാണ് . ശ്രീ മരുതാട്ട നാരായണൻ മാസ്റ്റർ 1907 ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിലെ പ്രഥമ അധ്യാപകനും അദ്ദേഹം തന്നെയായിരുന്നു .. 1944 ൽ ശ്രീ നാരായണൻ മാസ്റ്റർ റിട്ടയർ ചെയ്തതോടെ സ്കൂളും സ്ഥലവും എടവത്ത് ഗോപാലൻ നായർ വിലക്ക് വാങ്ങുകയും 1968 ൽ സ്ഥാപനം ശ്രീ ചെറിയാരാമൻ മാസ്റ്റർക്ക് കൈമാറുകയും ചെയ്തു . റിട്ടയർ ചെയ്യുന്നതു വരെ അദ്ദേഹം തന്നെയായിരുന്നു ഹെഡ് മാസ്റ്റർ . കെ ശങ്കരൻ മാസ്റ്റർ ,ആലിക്കുട്ടി മാസ്റ്റർ ,സർവ്വ ശ്രീ അബ്ദുല്ല മാസ്റ്റർ ,കെ മൊയ്‌ദീൻ കോയ മാസ്റ്റർ ,തങ്കമണി ടീച്ചർ ,പി ത്രേസ്യാമ്മ ടീച്ചർ , ടി ഹൈദരലി മാസ്റ്റർ , ഇ കെ പക്കർ മാസ്റ്റർ , ഓ പി മൊഇദീൻകുട്ടി മാസ്റ്റർ ശ്രീ പി കുഞ്ഞഹമ്മദ്കുട്ടി മാസ്റ്റർ,വി ടി അബ്ദുൽ റഹ്മാൻ തുടങ്ങിയവരൊക്കെ പ്രധാന അധ്യാപകരായി ഇരുന്നിട്ടുണ്ട്. ശ്രീ ടി ഡി അബ്ദുൽഖാദർ മാസ്റ്റർ ആണ് ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ .. വിദ്യാലയ പരിസരത്തെ ജനങ്ങൾ സാമ്പത്തികമായി അത്ര ഉന്നതിയിൽ അല്ലെങ്കിലും വിദ്യാഭ്യാസ,കലാ,സാംസ്കാരിക രംഗങ്ങളിലെല്ലാം ഉന്നത നിലവാരം പുലർത്തുന്നവരും വേണ്ട പ്രോത്സാഹനം നല്കുന്നവരുമാണ് . പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്താൻ ഈ വിദ്യാലയത്തിന് എന്നും കഴിഞ്ഞിട്ടുണ്ട്. ഒരു കാലത്തു സ്കൂളിന് പരിതാപകരമായ അവസ്ഥ വരുകയും അത് കൊണ്ട് തന്നെ കുട്ടികളുടെ എണ്ണം കുറഞ്ഞു സ്കൂൾ അൺഎകണോമിക് ആയി മാറുകയും ചെയ്തു . നാട്ടുകാരുടെ സന്ദർഭോചിതമായ ഇടപെടൽ കൊണ്ട് സ്കൂൾ അടച്ചുപൂട്ടലിൽ നിന്നും രക്ഷപെട്ടു.തുടർന്ന് വിദ്യാഭ്യാസ തല്പരരായ നാട്ടുകാരുടെ പരിശ്രമഫലമായി സ്കൂൾ സംരക്ഷണ സമിതി രുപീകൃതമാകുകയും അത്യാവശ്യ സൗകര്യങ്ങളുള്ള കെട്ടിടം നിർമ്മിക്കപെടുകയും ചെയ്തു. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടേയും നിരന്തര പ്രവർത്തനങ്ങളുടെ ഭലമായി സ്കൂളിൽ കുട്ടികളുടെ എണ്ണം വർധിച്ചു വരുകയും അങ്ങനെ സ്കൂളിന്റെ പ്രവർത്തനം മെച്ചപ്പെടുകയും ചെയ്തു .ഈ പ്രവർത്തനത്തിന് നേതൃത്വം നൽകുകയും ആത്മാർത്ഥമായി പരിശ്രമിക്കുകയും ചെയ്തവരിൽ എടുത്തുപറയേണ്ടുന്ന വ്യക്തിത്വമാണ് 1988 മുതൽ 1993 വരെ ഹെഡ് മിസ്ട്രസ് ആയി സേവനമനുഷ്ഠിച്ചിരുന്ന ശ്രീ പി രാജലക്ഷ്മി ടീച്ചർ . പ്രധാന അദ്ധ്യാപകൻ അടക്കം 5 അധ്യാപകരും ഒരു പി ടി സി എം ഉം ജോലി ചെതിരുന്ന ഈ സ്കൂളിൽ ഒന്നുമുതൽ നാലുവരെ ക്ലാസുകളിലാണ് ഇപ്പോൾ 67 കുട്ടികൾ പഠിക്കുന്നുണ്ട് . 1
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
നാരായണൻ മാസ്റ്റർ
ചെറിയരാമൻ മാസ്റ്റർ
കെ മൊയ്‌ദീൻ കോയ മാസ്റ്റർ
കെ ശങ്കരൻമാസ്റ്റർ
തങ്കമണിടീച്ചർ
ആലിക്കുട്ടി മാസ്റ്റർ
ടി ഹൈദരലി മാസ്റ്റർ
അബ്ദുല്ല മാസ്റ്റർ
ഇ കെ പക്കർ മാസ്റ്റർ
ഒ പി മൊഇദീൻകുട്ടി മാസ്റ്റർ
ശ്രീ പി കുഞ്ഞഹമ്മദ്കുട്ടി മാസ്റ്റർ
വി ടി അബ്ദുൽ റഹ്‌മാൻ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps:11.5165853,75.7687354 | width=800px | zoom=16 }}
11.5165801,75.7687354, Nochat HSS
</googlemap>
|
|
രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}