ജിയുപിഎസ് പറക്കളായി

Schoolwiki സംരംഭത്തിൽ നിന്ന്
10:59, 11 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
ജിയുപിഎസ് പറക്കളായി
വിലാസം
പറക്കളായി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-02-2017Vijayanrajapuram




ചരിത്രം

പ്രകൃതി രമണീയമായ പറക്കളായി ഗ്രാമത്തിന് അക്ഷര വെളിച്ചം പകര്‍ന്നു നല്‍കാന്‍ 1957-ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. 55 കുട്ടികളുള്ള ഒന്നാം ക്ലാസോടു കൂടി ആരംഭിച്ച ഈ സ്കൂള്‍ 1980-ല്‍ യു പി സ്കൂളായി ഉയര്‍ത്തി. നിലവില്‍ 1 ​​മുതല്‍ 7 വരെ 132 കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. =

ഭൗതികസൗകര്യങ്ങള്‍

  • സ്കൂളിന് ഓടിട്ട രണ്ട് കെട്ടിടങ്ങള്‍ ഉണ്ട്.ഇതില്‍ ഒരു കെട്ടിടത്തില്‍ ഒരു ഹാളും ഒരു ക്ലാസ്സ് റൂമും ഉണ്ട്.രണ്ടാമത്തെ കെട്ടിടത്തില്‍ 3 ക്ലാസ്സ് റൂമും ഉണ്ട്. കൂടാതെ 3 കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലായി 4 റൂമുകളും ഉണ്ട്. ഇതില്‍ ഒരു റൂം കുട്ടികളെ കമ്പ്യൂട്ടര്‍ പഠിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു.

ഇതു കൂടാതെ 8 ക്ലാസ്സ് റൂമുകളുള്ള കെട്ടിടത്തിന്‍െറ പണി പുരോഗമിച്ചു വരുന്നു.

  • സ്കൂളിന് 6 ടോയ് ലറ്റും 13 യൂറിനലും ഉണ്ട്. കുടിവെള്ളത്തിനായി കിണര്‍ ഉപയോഗിക്കുന്നു.

പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍

  • .... തയ്യല്‍ പരിശീലനം,,, ,ത്രെഡ് പാറ്റേണ്‍ നിര്‍മ്മാണം,ബുക്ക് ബൈന്‍െറിംഗ് ,മറ്റു കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം മുതലായവയില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി വരുന്നു.കൂടാതെ കുട്ടികള്‍ക്കാവശ്യമായ കലാ-കായിക പരിശീലനവും സ്കൂളില്‍ നല്‍കി വരുന്നു.
  • ചന്ദനത്തിരി നിര്‍മ്മാണം.
  • എംബ്രോയ്ഡറി
  • ചവിട്ടി നിര്‍മ്മാണം.

ക്ലബ്ബുകള്‍

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജിയുപിഎസ്_പറക്കളായി&oldid=330705" എന്ന താളിൽനിന്ന് ശേഖരിച്ചത്