ജി. യു. പി. എസ്. പനംകുറ്റിച്ചിറ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ജി. യു. പി. എസ്. പനംകുറ്റിച്ചിറ | |
|---|---|
| വിലാസം | |
ഒല്ലൂര്‍ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശൂര്‍ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 15-03-2017 | Sunirmaes |
ഭൗതിക സൗകര്യങ്ങൾ
പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് ടൗണിന്റെ യാതൊരു ബഹളവും ഇല്ലാതെ പഠിക്കാൻ ഉതകുന്ന ശാന്ത സുന്ദരമായ ,വൃക്ഷ ലതാദികളാൽ സമ്പന്നമായ വിദ്യാലയ അന്തരീക്ഷമാണ് ഇവിടെയുള്ളത്.
✴100 വർഷം പഴക്കം ഏറിയത് എങ്കിലും സൗകര്യമുള്ള ഓട് മേഞ്ഞ സ്കൂൾ കെട്ടിടം . ✳വൈദുതി ✳വെള്ളം ✳സ്കൂൾ ഹാൾ ✳കമ്പ്യൂട്ടർ ലാബ് ✳കളിസ്ഥലം ✳റീഡിങ് റൂം
✳സ്പെഷ്യലിസ്റ് അധ്യാപകരുടെ സേവനം
✳കമ്പ്യൂട്ടർ പഠനം ✳കലാ കായിക മേളയിലെ മികച്ച പങ്കാളിത്തം ✳കൃഷി ✳പഠന പര്യടന യാത്രകൾ
==മുൻ സാരഥികൾ==
| വര്‍ഷം | പേര് |
|---|---|
| കളത്തിലെ എഴുത്ത് | തോമസ് മാസ്റ്റർ |
| കളത്തിലെ എഴുത്ത് | ട്രീസ ടീച്ചർ |
| 2003-2004 | സരോജിനി ടീച്ചർ |
| 2004-2005 | ലിസി ടീച്ചർ |
| 2005-2006 | ഷീബ ടീച്ചർ |
| 2006-2011 | മല്ലിക ടീച്ചർ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
കെ ഐ വാസു (സയന്റിസ്‌റ് ),
ഡോ .ഉണ്ണികൃഷ്ണൻ വാരിയർ , പി ആർ ഫ്രാൻസിസ് ( എം എൽ എ ), എം പീതാംബരൻ ( ഫുട് ബോൾ കോച്ച് ), അജിത് ബാബു (അഡ്വക്കറ്റ് ).
നേട്ടങ്ങൾ .അവാർഡുകൾ
ചേർപ്പ് സബ് ജില്ലയിലെ മികച്ച യു പി ക്കുള്ള പുരസ്കാരം ,കോർപറേഷനിലെ മികച്ച യു പി സ്കൂൾ , മികച്ച കൺസ്യൂമർ ക്ലബ്ബിനുള്ള അവാർഡുകൾ ,നല്ല കൃഷി ക്ലബ്ബിനുള്ള അംഗീകാരം ,തുടർച്ചയായി ലഭിക്കുന്ന പി .സി .എം സ്കോളർഷിപ്പുകൾ ,ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡലിന് എ ഗ്രേഡോടുകൂടിയ രണ്ടാം സ്ഥാനം എന്നിവ ഈ സ്കൂളിന് ലഭിച്ച നേട്ടങ്ങളിൽ പെടുന്നു.
വഴികാട്ടി
{{#multimaps:10.47397,76.24174|zoom=15}}