അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്

13:44, 8 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31074.swiki (സംവാദം | സംഭാവനകൾ)


ചരിത്രം
നമ്മുടെ വിദ്യാലയം

അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്
വിലാസം
വാകക്കാട്

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-02-201731074.swiki


വാകക്കാട്  ഗ്രാമത്തില്‍    വിജ്ഞാനത്തിന്റെ  വിസ്മയദീപമായി  വിരാജിക്കുന്ന  വിദ്യാലയമാണ് അല്‍‍‍‍‍ഫോന്‍സാ  ജി. എച്ച്. എസ്  വാകക്കാട്. 1924-ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തിന് മാത്രമാണ്  വി.അല്‍‍‍‍‍ഫോന്‍സാമ്മയുടെ  അദ്ധ്യാപനത്തിന്റെ സുകൃതംഏറ്റുവാങ്ങാന്‍  കഴിഞ്ഞത്.  1924  -ല്‍  വാകക്കാട്  ഗ്രാമത്തില്‍  സെന്റ്   പോള്‍സ്  എല്‍ . പി .സ്കൂള്‍  എന്ന  പേരില്‍   ആരംഭി‌ച്ച്  1965  october -1    ന്   അല്‍‍‍‍‍ഫോന്‍സാ ഗേള്‍സ്  ഹൈസ്കൂള്‍  ആയി  പ്രവര്‍ത്തനമാരംഭിച്ചു .

ഭൗതികസൗകര്യങ്ങള്‍

       പാലാ കോര്‍പ്പറേറ്റ് ഏജന്‍സിയുടെ  കീഴില്‍ വാകക്കാട് സെന്റ്.പോള്‍സ് മാനേജുമെന്റിന്റെ നേതൃത്വത്തില്‍ ഏകദ്ദേശം 3 ഏക്കര്‍ ഭൂമിയില്‍ 12 ക്ലാസ്സ് മുറികളോടുകൂടിയ കെട്ടിടത്തിലാണ് അല്‍ഫോന്‍സാ ഗേള്‍സ് ഹൈസ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. പുതായി നിര്‍മ്മിച്ച മനോഹരമായ ഒരു മള്‍ട്ടീമീഡിയ റൂം, 15 കപ്യൂട്ടറുകള്‍ അടങ്ങിയ കപ്യൂട്ടര്‍ ലാബ്,2 ഏക്കര്‍ വരുന്ന ഗ്രൗണ്ട്, കുട്ടികള്‍ക്ക് യാത്രാ സൗകര്യത്തിനായി 2 സ്കൂള്‍ ബസ്സുകള്‍, സയന്‍സ് ലാബോടുകൂടിയ പെണ്‍ക്കുട്ടികള്‍ക്കായുള്ള സിസ്റ്റേഴ്സിന്റെ മേല്‍നോട്ടത്തിലുള്ളതാണ് അല്‍ഫോന്‍സാ ഗേള്‍സ് ഹൈസ്കൂള്‍ വാകക്കാട് പെണ്‍കുട്ടികള്‍ക്ക് താമസിട്ടു പഠിക്കുന്നതിനായി ബോര്‍‍ഡിംഗ്&ഫ്രീ ബോര്‍‍ഡിംഗ് സൗകര്യവും ഇവിടെ ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

           ഡി സി എല്‍ , കെ സി എസ് എല്‍ ,വിദ്യാരംഗം കലാസാഹിത്യവേദി,ഗൈഡിംഗ് , റെഡ് ക്രോസ് , വര്‍ക്ക് എക്സ്പീരിയന്‍സ് കോച്ചിംഗ്, പ്രീമിയര്‍ സ്കൂള്‍, പി എസ് സി പരീക്ഷയ്ക്ക് കുട്ടികളെ ഒരുക്കുന്നതിന് യോജ്യമായ

"KEY" പരീക്ഷ കലാ-കായിക പരിശീലനങ്ങള്‍ എന്നിവ നടത്തി വരുന്നു.

മാനേജ്മെന്റ്

1965 മുതല്‍ അല്‍ഫോന്‍സാ ഗേള്‍സ് ഹൈസ്കൂളിന്റെ മാനേജര്‍മാര്‍

മുന്‍ സാരഥികള്‍

ഈ സ്കൂളിന്റെ അമരക്കാര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പേരുകള്‍

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

അല്‍ഫോന്‍സ ഗേള്‍സ് എച്ച് എസ് വാകക്കാട്

{{#multimaps: 9.754179,76.777736
zoom=16 }}

വര്‍ഗ്ഗം: സ്കൂള്‍

                         പ്രകൃതി രമണിയമായ ഇല്ലിക്കക്കല്ലിന്റെ താഴ്വാരമായ ഈ പ്രദേശം തോടുകള്‍ അരുവികള്‍ എന്നിവയാല്‍ ദൈവ സ്പര്‍ശമേറ്റ ഒരു പ്രദേശം എന്നു പറയുന്നതില്‍ അതിശയമില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ കുടിയേറിയ ജനങ്ങളുടെ ആത്മ സാക്ഷാല്‍ക്കാരമെന്ന വിധത്തില്‍ ഇവിടെ ഒരു പള്ളിയും പള്ളികൂടവും സ്ഥിതി ചെയ്യുന്നു. കോട്ടയം ജില്ലയില്‍ ഉള്‍പ്പെടുന്നതാണ് ഈപ്രദേശം 
  • ഈരാറ്റുപേട്ട- 5 കി മീ
  • കളത്തുക്കടവ് 4 കി മീ
  • മൂന്നിലവ് 1 കി മീ
       OR
  • തൊടുപുഴ 13 കി മീ
  • കോണിപ്പാട് 3 കി മീ (Auto)
  • വാകക്കാട്