ഇടമന യു പി സ്കൂൾ
ഇടമന യു പി സ്കൂൾ | |
---|---|
വിലാസം | |
മാതമംഗലം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപറമ്പ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-02-2017 | 13567 |
ചരിത്രം
ഈ വിദ്യാലയത്തിന്ടെ പേര് ഇടമന യു.പി സ്കൂള്‍ മതമംഗലം എന്നാണ്.1926 ല്‍ വേങ്ങയില്‍ നാരായണന്‍ നായര്‍ എന്ന വ്യക്തിയാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.അന് ഐടെഡ് സ്കൂളായി ആരംഭംകുറിച്ച മൂന്നാംതര൦ വരെ ക്ലസ്നാടത്തിയിരുന്ന ഈ ഏകാധ്യാപക വിദ്യാലയ ത്തിലെ അധ്യപകന്‍ ശ്രീ.ബാലകൃഷ്ണന്‍ നമ്പിയാര്‍ ആയിരുന്നു. 194൦ ല്‍കൈതപ്പ്രംഹയര്‍എലിമെന്റെരി സ്ക്കൂളായി അംഗീകാരം നേടിയ ഈ വിദ്യലയം 1945 ല്‍ ഇടമന വിഷ്ണു നമ്പൂതിരി ഏറെടുക്കുകയും
എട്ടാം തരം വരെഇഎസ്എല്‍സി അംഗീകാരം നേടുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
7 ക്ലാസ് മുറി,ഓഫീസ്,സ്ടാഫ്രൂം, കൂടാതെ ഒരുമൈന്ഹാളും ഇവിടെയുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കലാമേള, കായികമേള, വിദ്യാരംഗം,ക്ലബ്ബുപ്രവര്‍ത്തനങ്ങള്‍.സ്കൌട്ട്,ഗൈഡ് നല്ലപാഠം മുതലായവ സജീവമാണ്.
മാനേജ്‌മെന്റ്
ശ്രീ ത്രിവിക്രമന്‍ നമ്പൂദിരി (മാനെജര്‍)
മുന്‍സാരഥികള്‍
ശ്രീമതി സുഭദ്ര അന്തര്‍ജനം.