എ.എം.എൽ.പി.എസ്. അരിപ്ര മേൽമുറി

19:40, 6 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എം.എൽ.പി.എസ്. അരിപ്ര മേൽമുറി
വിലാസം
അരിപ്ര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-2017MT 1206





ചരിത്രം

1993ലാണ് ഈ സ്കൂള്‍ സ്ഥാപിതമായത്,തുടക്കത്തിൽ മുമ്പ് സ്ഥാപിതമായ ഓത്തു പള്ളിയിലെ മൊല്ലാക്കയുടെ നേതൃത്വത്തിലാണ് പഠനം ആരംഭിച്ചത്.ആദ്യ കാല അധ്യാപകരിൽ പ്രമുഖർ ഉണ്ണീൻ മൊല്ല ,ഹലീമ ടീച്ചർ ,ഹാജിയാർ മാസ്റ്റർ എന്നിവരായിരുന്നു.ശേഷം വന്ന പ്രധാന അധ്യാപകർ ഉണ്ണീൻ മാസ്റ്റർ ,ഫാത്തിമ ടീച്ചർ എന്നിവരാണ് .നാലാം ക്ലാസ് വിദ്യാഭ്യാസം കഴിഞ്ഞാൽ പരിസര പ്രദേശത്തുള്ള അറബിക് കോളേജിലേക്കാണ് കുട്ടികൾ തുടർ പഠനത്തിന് പോയിരുന്നത് .അതുകൊണ്ട് തന്നെ ധാരാളം അറബി അധ്യാപകർ ഈ പ്രദേശത്തുണ്ട് .പിന്നീട് 1962 ൽ ഇത് അരിപ്ര ലജിനതുൽ മുസ്‌ലിഹീൻ സംഘത്തിന്റെ കീഴിലായി .മുഹമ്മദ് സലീമാണ് ഇപ്പോൾ സ്കൂളിന്റെ മാനേജർ.ഈ വിദ്യാലയത്തിൽ പഠിച്ച പൂർവ വിദ്യാർത്ഥികൾ വിവിധ ഉദ്യാഗസ്ഥ തലങ്ങളിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

 
swimming

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

 
swimming

വഴികാട്ടി

{{#multimaps: 11.0008941,76.1660778 | width=800px | zoom=12 }}