കുറ്റ്യാട്ടൂർ എൽ.പി. സ്ക്കൂൾ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-2017Kuttiyattoor ALPS




ചരിത്രം

ഭൗതികസൗകര്യങ്ങള്‍

10 ക്ളാസ് മുറികളും അറബി ക്ളാസും, വായന മുറി,

സ്മാറ്‍‍‍‍‍‍ട്ട് ക്ളാസ് റൂം ,

വിപുലീകരിച്ച ലൈബ്ററി ,പുതിയ സ്കൂള്‍ ബസ്സ്, പൂന്തോട്ടം , 3 ശൗചാലയം ,

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സൈക്ക്ളിങ്ങ് കലാസാഹിത്യ ശിക്ഷണം മലയാളത്തില്‍ അക്കം സഞ്ചയിക ഗണിതം മധുരം സ്പോക്കണ്‍ ഇംഗ്ളീഷ് കൈത്താങ്ങ് പദ്ധതി ഡാന്‍സ് പരിശീലനം

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

കലിക്കോട്ട് കൃഷ്ണന്‍ ,കെ .എ .ശങ്കരന്‍ നമ്പ്യാര്‍ രാമന്‍ നമ്പ്യാര്‍ , കലിക്കോട്ട് കൃഷ്ണന്‍ എഴുത്തച്ഛന്‍ ,ചന്തു നമ്പ്യാര്‍ ,സി .കുഞ്ഞിരാമന്‍ നമ്പ്യാര്‍ ,സി.ചാത്തുക്കുട്ടി നമ്പ്യാര്‍, കെ.നാരായണന്‍ നമ്പ്യാര്‍ ,കാണിയേരി കുഞ്ഞപ്പ മാസ്റ്റര്‍ ,സി .കുഞ്ഞിക്കൃഷ്ണന്‍ നമ്പ്യാര്‍ ,കെ .കെ. കൃഷ്ണന്‍ നമ്പ്യാര്‍ ,ടി.കൃഷ്ണന്‍ നമ്പ്യാര്‍ ,കെ .കെ.ഒതേനന്‍ നമ്പ്യാര്‍ ,കെ.കൃഷ്ണന്‍ നമ്പ്യാര്‍ , കാണിയേരി കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ ,സി.കമ്മാരന്‍ നമ്പ്യാര്‍ ,എ.ശങ്കരന്‍ നമ്പ്യാര്‍ , സി .നാരായണന്‍ നമ്പ്യാര്‍ , സി.കൃഷ്ണന്‍ നമ്പ്യാര്‍ , ചിണ്ടത്തെഴുത്തച്ഛന്‍ , അപ്പനു മാസ്റ്റര്‍ ,ഒ.കെ .ഗോപാലന്‍ നമ്പ്യാര്‍ , കോരന്‍ മാസ്റ്റര്‍ , വട്ടിപ്പ്രം .പി എ .ഗോവിന്ദന്‍ നമ്പ്യാര്‍ , അനന്തന്‍ നമ്പ്യാര്‍ , സി .അച്ചുതന്‍ നമ്പ്യാര്‍ , എ പരമേശ്വരന്‍ നമ്പൂതിരി .

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി