ജി.എൽ.പി.എസ് ആലങ്കോട്

19:34, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS ALANKODE (സംവാദം | സംഭാവനകൾ) (DETAILS ABOUT SCHOOL)
ജി.എൽ.പി.എസ് ആലങ്കോട്
വിലാസം
ആലംകോട്

ആലങ്കോട് , ചങ്ങരംകുളം
,
679585
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ9847916974
ഇമെയിൽheadmasteralankode@gmail.com
കോഡുകൾ
സ്കൂൾ കോഡ്19021 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംPrimary
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശശികല
അവസാനം തിരുത്തിയത്
18-04-2020GLPS ALANKODE



ചരിത്രം

110 വർഷത്തെ ചരിത്ര പാരമ്പര്യമുളള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് G L P S ആലംകോട് . നിലവിലെ ആലംകോട് ഗ്രാമപഞ്ചായത്തിലെ ഉൾപ്രദേശമായ അട്ടേക്കുന്ൻ ദേശത്ത് 110 വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന പുതുതലമുറ വിദ്യാസമ്പരായി വളരണമെന്നഗ്രഹിച്ച പ്രദേശത്തെ സുമനുസ്സുകളുടെ ആത്മാർതമയ പരിശ്രമഫലമായാണ് ഇന്നത്തെ ഈ വിദ്യാലയത്തിന്റെ ആദിമരൂപമായ ഏകാദ്ധ്യാപക വിദ്യാലയ സ്ഥാപനം. സ്വാതന്ത്രഭാരതമെന്ന വികാരം ജനമനസ്സുകളീൽ ആളിപ്പടരുന്നതിനും പതിറ്റാണ്ടുകൽക്ക്മുന്നെ അറിവിന്റെ വെളിച്ചത്തിലേക്കുള്ള സ്വാതന്ത്രഭിവാജ്ഞ മലയാളീ മനസ്സുകളീൽ അടക്കാനാവത്ത വികാരമായി വളർന്നിരുന്നുവെന്നതിന് തെളിവാണ് 1906 ൽ ഈ ഏകാദ്ധ്യാപക വിദ്യാലയപ്പിറവി. അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയിലനുസ്രെതമായിട്ടാണ് ബ്രിട്ടീഷ് ഇൻഡ്യയുടെ ഭാഗമായ അട്ടേക്കുന്ൻ ദേശത്ത് ഈ വിദ്യാനികേതനം പ്രവർത്തിച്ചിരുന്നത്. അട്ടേക്കുന്ൻ സ്ഥിതിചെയ്യുന്നത് ഇന്നത്തെ കോഴിക്കോട് ദേശീയപാതയിൽ ചങ്ങങ്കരകുളം എന്ന സ്ഥലത്ത്നിന്നും ഏകദേശം 3.5 കിലോമീറ്ററോളം ഉള്ളീലേക്ക് മാറി ആലംകോട് പഞ്ചായത്തിലാണ് . ജാതിക്കോമരന്ങൾ കൊടികുത്തിവാണീരുന്ന ഒരു കാലഘട്ടത്തിൽ ജന്മി-കുടിയാൻ വ്യവസ്ഥിതിക്കും മുകളിലായി വിദ്യയുടെ തെളിദീപമായാണ് ഈ സ്ഥാപനം ഉയിർക്കൊന്ടത് എന്നത് സ്മരണീയമണ്.

== ഭൗതികസൗകര്യങ്ങൾ ==സ്ഥാപിതം-1906


പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ആലങ്കോട്&oldid=773070" എന്ന താളിൽനിന്ന് ശേഖരിച്ചത്