ടി. എഫ്. എം. എസ്. എറവ് (T.F.M.S.ERAVU)

15:20, 18 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ടി. എഫ്. എം. എസ്. എറവ്
വിലാസം
എറവ്
സ്ഥാപിതം01 - ജൂൺ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-02-2017Sunirmaes





ചരിത്രം

1917ഇൽ ആരംഭിച്ചു സ്റ്റാഫ്‌ മാനേജ്മെന്റ് സ്കൂൾ ആണ് ഏതു ഒന്നുമുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകളാണ് ഉള്ളത്

ഭൗതികസൗകര്യങ്ങള്‍

ഉപയോഗ യോഗ്യമായ പതിനഞ്ചു ക്ലാസ് മുറികളും ഒരു ഓഫീസ് റൂം എന്നിവയും ശുചി മുറികളും ആവശ്യത്തിന് ഉണ്ട് പഞ്ചായത്തു കിണറും പൈപ്പുകളും ഉണ്ട് കുട്ടികൾക്ക് കളിയ്ക്കാൻ കളിസ്ഥലകവും ഭാഗികമായ ചുറ്റുമതിലും ഉണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കൃഷി,പൂന്തോട്ട നിർമാണം,അക്ഷര കളരി

മുന്‍ സാരഥികള്‍

പി കൃഷ്ണൻ നായർ,കെ അച്യുതമേനോൻ ,പി ഉണ്ണികൃഷ്ണൻ മാസ്റ്റർ ,കെ സി ഔസേപ് മാസ്റ്റർ,ജോസഫ് മാസ്റ്റർ,കുഞ്ഞേത്തി ടീച്ചർ,മറിയം ടീച്ചർ , എ ടി ഫ്രാൻസിസ് ,എം പാറുക്കുട്ടി ,ടി എ ആനി ,സി വിലാസിനി ,എം രെത്നവല്ലി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സി രാവുണ്ണി ,എ നന്ദകുമാർ ,കെ കെ വിജയൻ ,പി വിജയൻ, കെ സ് പരമേശ്വരൻ ,സി ദേവദാസ് ,കെ അപ്പുകുട്ടൻ ,

നേട്ടങ്ങൾ .അവാർഡുകൾ.

മികച്ച വിദ്യാർത്ഥികളെ വളർത്തിയെടുക്കാൻ സാധിച്ചു

വഴികാട്ടി

"https://schoolwiki.in/index.php?title=ടി._എഫ്._എം._എസ്._എറവ്_(T.F.M.S.ERAVU)&oldid=337507" എന്ന താളിൽനിന്ന് ശേഖരിച്ചത്