എ.യു.പി.എസ് നടുവട്ടം
ദൃശ്യരൂപം
| എ.യു.പി.എസ് നടുവട്ടം | |
|---|---|
| വിലാസം | |
നടുവട്ടം | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 02-02-2017 | Lalkpza |
==ചരിത്രം == കുറ്റിപ്പുറം പഞ്ചായത്തിലെ നടുവട്ടം എന്ന ഗ്രാമത്തില്‍ നാഗപറമ്പ് എന്ന പ്രദേശത്ത് വല്യസ്കൂള്‍ എന്നപേരില്‍ അറിയപ്പെടുന്ന വിദ്യാലയമാണ് നടുവട്ടം എ.യു.പി സ്കൂള്‍.1953 ജൂണ്‍ മൂന്നിനാണ് ഈ വിദ്യാലയം പിറവി കൊള്ളുന്നത്.നാഗപറമ്പ് അങ്ങാടിയിലെ ഒരു പീടിക മുറിയിലായിരുന്നു വിദ്യാലയത്തിന്‍റെ തുടക്കം. നാല്പത് കുട്ടികളുമായി ആറാംക്ലാസ് ആദ്യം തുടങ്ങി.അടുത്ത വര്‍ഷംതന്നെ ഇപ്പോള്‍ നിലകൊള്ളുന്ന കെട്ടിടത്തിലേക്ക് മാറുകയും ഏഴാം ക്ലാസ് തുടങ്ങുകയും ചെയ്തു.