കുന്നിരിക്ക യു പി എസ്‍‍

Schoolwiki സംരംഭത്തിൽ നിന്ന്
14:53, 11 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14725 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
കുന്നിരിക്ക യു പി എസ്‍‍
വിലാസം
മലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-02-201714725




ചരിത്രം

വേങ്ങാട് ഗ്രാമ പഞ്ചായത്തിലെ 19 താം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രതേശമായ കുന്നിരിക്കയിലാണ് ശ്രീകൃഷ്ണ വിലാസം L P സ്കൂൾ സ്ഥിതിചെയ്യുന്നത്. ശ്രീകൃഷ്ണൻ ഗുരുക്കളാണ് ഈ വിദ്യാലയം സ്ഥാപിച്ചത് ഈ വിദ്യാലയത്തിന്റെ ആദ്യത്തെ പേര് GIRLS സ്കൂൾ എന്നായിരുന്നു GIRLS സ്കൂളിന് അംഗീകാരം ലഭിച്ചത് 1935 ലാണ് അന്ന്മുതൽ ശ്രീകൃഷ്ണ വിലാസം ൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ആസമയത് പ്രധാന അദ്ധ്യാപകനും മാനേജരും കൃഷ്ണൻ ഗുരുക്കളുടെ മകൻ കുമാരൻ മാസ്റ്റർ ആയിരുന്നു. സ്കൂൾ സ്ഥാപിച്ചതിനു ശേഷം കുറച്ചുകാലം 4 ആം ക്ലാസ്സു വരെയും പിന്നീട് 5 ആം ക്ലാസ്സു വരെയും അംഗീകാരം ലഭിക്കുകയും ചെയ്തു. 1960 നു ശേഷം 5 ആം ക്ലാസ് നീക്കം ചെയ്തു. ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ കുമാരൻ മാസ്റ്ററുടെ മകളുടെ മകൻ സുധീഷ് ആണ്. മാനേജരുടേയു അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർണ പിന്ധുനായാണ് ഈ സ്കൂളിന്റെ വിജയ ഘടകം. 'കട്ടികൂട്ടിയ എഴുത്ത്'

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=കുന്നിരിക്ക_യു_പി_എസ്‍‍&oldid=330836" എന്ന താളിൽനിന്ന് ശേഖരിച്ചത്