ജി എൽ പി എസ് വടക്കനാട്

Schoolwiki സംരംഭത്തിൽ നിന്ന്
13:53, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15351 (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് വടക്കനാട്
വിലാസം
വടക്കനാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201715351




വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ വടക്കനാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് എൻ പി എ എൽ പി എസ് വടക്കനാട്. ഇവിടെ 48 ആണ്‍ കുട്ടികളും 42 പെണ്‍കുട്ടികളും അടക്കം ആകെ 90 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. == ചരിത്രം ==നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ ഒന്ന്,രണ്ട്,മൂന്ന് വാര്‍ഡുകള്‍ ഉള്‍ാക്കൊളളുന്ന വനത്താല്‍ ചുറ്റപ്പെട്ട ഗ്രാമമാണ് വടക്കനാട്.വടക്കോട്ട് നടയുളളഅതിപുരാതനമായ ശിവക്ഷേത്രമുളളതിനാല്‍ വടക്കനാട് എന്ന പേരുണ്ടായി.ഗ്രാമവാസികളില്‍ ഭൂരിഭാഗവും ഗോത്രവര്‍ഗക്കാരായ കാട്ടുനായ്ക,പണിയ,കുറുമ,ഊരാളി വിഭാഗത്തില്‍പ്പെട്ടവരും ,വയനാടന്‍ ചെട്ടി സമുദായക്കാരുമാണ്.കൂടാതെ മറ്റു പിന്നോക്ക വിഭാഗക്കാരും,,കുടിയേറ്റക്കാരുമാണ്.1966 =ല്‍ ബത്തേരിഗ്രാമപഞ്ചായത്ത് മാനേജമെന്റില്‍ സ്ഥാപിതമാവുകയും പഞ്ചായത്ത് വിഭജനത്തോടെ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് മാനേജമെന്റിന്റെ കീഴിലാവുകയും ചെയ്തു. ,2010 മുതല്‍ സര്‍ക്കാര്‍ വിദ്യാലയമായും പ്രവര്‍ത്തിച്ചു വരുന്നു. == ഭൗതികസൗകര്യങ്ങള്‍ == വൈദ്യൂതീകരിച്ച കെട്ടിടങ്ങള്‍ 4,ഊട്ടുപുര,സ്റ്റേജ് പാചകപ്പുര എന്നിവയുണ്ട്.ടോയ് ലെറ്റ്,യൂറിനല്‍സ് 9. കംപ്യൂട്ടര്‍ 4 ,ലാപ് ടോപ്പ് 1, ഫോട്ടോസ്റ്റാറ്റ്മെഷ്യന്‍1.കിണര്‍


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==്.

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_വടക്കനാട്&oldid=310677" എന്ന താളിൽനിന്ന് ശേഖരിച്ചത്