എൻ ഐ എം യു പി എസ്സ് കുലശേഖരമംഗലം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എൻ ഐ എം യു പി എസ്സ് കുലശേഖരമംഗലം | |
---|---|
വിലാസം | |
കുലശേഖരമംഗലം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-01-2017 | 45259 |
ചരിത്രം
സാമ്പത്തികമായും വിദ്യാഭ്യാസ പരമായും വളരെ പിന്നെകം നിന്നിരുന്ന കുലശേഖരമംഗലത്തെ മുസ്ലിഗളെ വിദ്യാഭ്യാസ പരമായും സാമൂഹ്യവും സാംസ്കാരിക വുമായ നിലവാരം മെച്ച പെടുത്തുന്നതുനും നാടിന്റെ സർവ്വതോന്മുഖ മായ പുരോഗതി കും വേണ്ടി ക്ഷേ മ പ്രവർത്തനഗൾ എന്ന നിലയിൽ ധീരദേശഭിമാനിയായിരുന്ന പ്ലാവുങ്കൽ സൈദ് മുഹമ്മദ് സാഹിബ് നുസറാതുൽ ഇഖ്വാൻ എന്നപേരിൽ ഒരു സംഘടന രൂപികരികുകയും അതിന്റെ കിഴിൽ നാടിന്റെ പുരോഗതിക് 1924-യിൽ ഒരു പ്രൈമറി സ്കൂൾ സഥാപിക്കുകയും,പിനീട് അത് 1976-യിൽ NIMUP സ്കൂളായി ഉയരുകയും ചെയ്തു. സ്കൂളിന്റെ ആദ്യമാനേജറും സൈദ് മുഹമ്മദ് സാഹിബായിരുന്നു. രാഷ്ട്രീയ -സാമുഹിക -സാംസ്കാരിക -വിദ്യാഭ്യാസ -മത രംഗങ്ങളിൽ തിളങ്ങി നില്കുന്ന ഒട്ടനവധി വ്യക്തികൾ ഈ കലാലയത്തിന്റെ സന്തതികളാണ്.. ഈ വിദ്യാലയം സ്ഥാപിച്ചത്. 1924 [Pothu Vidhyabhyasa Samrakshana Yanjam]
ഭൗതികസൗകര്യങ്ങള്
ഉച്ച ഭഷണം, വായന ശാല, അസ്സെംബ്ലി ഗ്രൗണ്ട്, മെഡിക്കൽ ചെക്ക് അപ്പ്, പ്ലേ ഗ്രൗണ്ട്, റാംപ് വിത്ത് ഹാൻഡ് റെയിൽ, എക്സ്ട്രാ കരിക്കലർ ആക്ടിവിറ്റീസ്, സ്കൂൾ ബസ്, അഗൻവാടി, ലാബ്, അടുക്കള, ഇന്റർനെറ്റ് കണക്ഷൻ
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വഴികാട്ടി
{{#multimaps:9.797784, 76.398293| width=500px | zoom=10 }}