എം.എ.ഐ.എച്ച്.എസ് മുരിക്കടി/സ്കൂൾ വാർഷികം-2017

Schoolwiki സംരംഭത്തിൽ നിന്ന്

മുരിക്കടി എം. എ. ഐ. ഹൈസ്കൂളിന്റെ വാര്‍ഷികാഘോഷം, സ്കൂള്‍ സ്ഥാപകന്‍ ശ്രീ. എന്‍. വിശ്വനാഥ അയ്യരുടെ ജന്മജിനാഘോഷം, ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം സ്കൂളില്‍നിന്നും വിരമിക്കുന്ന ജീവനക്കാര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം എന്നിവ 2017 ജനുവരി 23-ന് സ്കൂള്‍ ആ‍ഡിറ്റോറിയത്തിന്‍ നടന്നു. ബഹുമാന്യയായ പീരുമേട് എം.എല്‍. എ.

ശ്രീമതി. ഇ. എസ്. ബിജിമോളുടെ

അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബഹു. ഇടുക്കി എം.പി. ശ്രീ. ജോയ്സ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.