മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ/പ്രവർത്തനങ്ങൾ/2026-27

22:46, 3 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32009-HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കങ്ങഴ മുസ്ലിം ഹയർ സെക്കണ്ടറി സ്കൂളിലെ പ്രവേശനോത്സവം ജൂൺ ഒന്നാം തിയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ബഹുമാനപ്പെട്ട കാഞ്ഞിരപ്പള്ളി MLA റോണി കെ ബേബി പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. പ്രവേശനോത്സവ ഗാനം കുട്ടികളെ വളരെയേറെ ആകർഷിച്ചു. ഒന്നാം ക്ലാസിലെയും കെ.ജി സെക്ഷനിലെയും കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി അവരെ പ്രവേശനോത്സവത്തിലേക്ക് സ്വാഗതം ചെയ്തു.