സ്കൂൾ പ്രവേശനോത്സവം

2026-27 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ജില്ല പഞ്ചായത്ത്‌ മെമ്പർ ഫൗസിയ പെരുമ്പള്ളി ഉദ്ഘാടനം നിർവഹിച്ചു.

 
സ്കൂൾ പ്രവേശനോത്സവം
 
സ്കൂൾ പ്രവേശനോത്സവം