ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/പ്രവർത്തനങ്ങൾ/2026-27

22:33, 1 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35059wiki (സംവാദം | സംഭാവനകൾ) (പ്രവേശനോത്സവം 2026)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം 2026

സ്‌കൂൾ പ്രവേശനോത്സവം 2026 ശ്രീ ജോൺ തോമസ് സാർ (ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ)ഉദ്ഘാടനം ചെയ്യുകയുണ്ടായി.  പഞ്ചായത്ത്കു പ്രസിഡൻ്റ് കുമാരി പി ഓമന മുഖ്യ പ്രഭാഷണം നടത്തി .സ്കൂൾ PTA പ്രസിഡൻ്റ് ശ്രീ K A കമറുദ്ദീൻ അധ്യക്ഷനായിരുന്നു .ശ്രീമതി ശ്രീലേഖ ടീച്ചർ (എച്ച് .എം) സ്വാഗതം ആശംസിച്ചു . പഞ്ചായത്ത് പ്രസിഡന്റ്, വീയപുരം

ശ്രീമതി മിനി പ്രഭാകരൻ (വാർഡ് മെമ്പർ,14- വാർഡ്),നബിസത്ത് V.S( ആരോഗ്യ - വിദ്യാഭ്യാസ സ്‌റ്റാൻഡിംഗ് കമ്മിറ്റി),രേഷ്‌മ ജി നായർ -പ്രിൻസിപ്പൽ ഇൻ ചാർജ് മനോജ് കുമാർ A.R(PTA Executive),ഷാജഹാൻ P.Y (PTA Executive) ബെർണ C.L സോനിഷ ( വിദ്യാർത്ഥി പ്രതിനിധി) എന്നിവർ ആശംസകളറിയിച്ചു. ശ്രീ മുഹമ്മദ് ഷെരീഫ് (സ്റ്റാഫ് സെക്രട്ടറി) കൃതജ്ഞത അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ചടങ്ങിൽ SSLC യിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു