സംവാദം:മാതൃകാപേജ്/ലിറ്റിൽകൈറ്റ്സ്/2025-28
2025-28 ബാച്ചിന്റെ സ്കൂൾ ലെവൽ ക്യാമ്പ് ഫേസ് ഒന്ന് 15| 5 | 26ന് സ്കൂളിൽ വച്ച് നടന്നു. കാലടി ഹൈ സ്കൂളിലെ രമ്യ റ്റീച്ചർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. മീഡിയ ഡോക്യുമെന്റേഷനും ആയി ബന്ധപ്പെട്ട ക്ലാസ്സ് എല്ലാ കൈറ്റ് അംഗങ്ങൾക്കും ഏറെ പ്രയോജനപ്പെട്ടു.