2024-27 ബാച്ചിന്റെരണ്ടാഘട്ടക്യാമ്പ്25-10-2025 ശനിയാഴ്ചരാവിലെ 9.30 ന് സ്കുൂൾ ഹെഡ് മിസ്ട്രസ് മിനിമോൾ ഉദ്ഘാടനം ചെയ്തു .തുടർന്ന്സെൻറ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നംസ്കുളിലെ ലിറ്റിൽ കൈറ്റ് മിസ്‍ട‍്രസ് ശ്രീമതി സുമിത ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി.വിദ്യാർത്ഥികൾക്ക് സ്‍ക്രാച്ച്,അനിമേഷൻ തുടങ്ങിയവയുടെ പരിശീലനം ക്യാമ്പിൽ നൽകി.കുട്ടികൾക്ക് ക്യാമ്പ് വളരെ ഉപകാരപ്രദവും വിജ്ഞാനപ്രദവുമായിരുന്നു.
CAMP PHASE 2
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2024-27
NUMBER
ADMISSION NUMBER
NAME
DIVISION
1
17276
AABHA ARUN
8B
2
17623
AARSHASREE P.S
CAMP PHASE 28B
3
17656
ABIYA ELIZABATH JOBY
8D
4
17285
ADITHYAN BABU
8C
5
17317
ADWAITH B PILLAI
8A
6
17334
AJAY P NAIR
8A
7
17595
ALPHAEUS SCARIA JOBY
8A
8
17270
AMEYA MARY CYRIAC
8D
9
17275
ANITTA ANNA SIBY
8C
10
17318
ANNA CELIN TOM
8D
11
17269
ANNA MARIYA MARTIN
8B
12
17501
ARJUN PRATHAPAN
8D
13
17673
ARYAMOL ABHILASH
8E
14
17579
ASWIN P NAIR
8D
15
17677
ATHIRA GIRISH
8E
16
17528
CLAREENA SHAJAN
8C
17
17666
DEVANANDHA K VINEETH
8E
18
17620
DIYA THERESE SHIJO
8D
19
17714
GEORGEKUTTY
8E
20
17273
JISNA JINO
8C
21
17670
JONATHAN JOHNSON
8D
22
17632
JULIA JAMES
8C
23
17655
KALIDASAN V. S
8A
24
17664
NIYA THERESA MAJU
8D
25
17674
NOBEL MANOJ
8A
26
17342
ROSE J MUTTOM
8D
27
17625
SETHU SUBASH
8D
28
17344
SHION SIJU
8A
29
17287
SIDHARTH S KUMAR
8D
30
17347
SWATHYMOL SUBASH
8C
31
17660
TIYA ROY
8D
32
17316
UTHARA RAJ
8C
LITTLE KITES SUMMER CAMP
2024-27 ബാച്ചിന്റെ അവധികാല ക്യാമ്പ് 28/5/2025 രാവിലെ 9.30 ന് സ്കുൂൾ ഹെഡ് മിസ്ട്രസ് മിനിമോൾ ഉദ്ഘാടനം ചെയ്തു .തുടർന്ന് എൻ.എസ്.എസ് കറുകച്ചാൽ കൈറ്റ്മിസ്ട്രസ് പൂർണ്ണിമ അരവിന്ദ് ക്ലാസ്സുകൾ നയിച്ചു. വീഡിയോ എഡിറ്റിംഗ് ,റീൽ നിർമ്മാണം എന്നിവ കുട്ടികൾ പരിചയപ്പെട്ടു.കുട്ടികൾക്ക് ക്യാമ്പ് വളരെ ഉപകാരപ്രദവും വിജ്ഞാനപ്രദവുമായിരുന്നു.4 മണിയോടുകൂടി ക്യാമ്പ് സമാപിച്ചു.