LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെ പ്രവർത്തനോദ് ഘാടനവും വിദ്യാർത്ഥികൾക്കായി സൈബർ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

26001-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26001
യൂണിറ്റ് നമ്പർLK/26001/2018
ബാച്ച്1
അംഗങ്ങളുടെ എണ്ണം27
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
ഉപജില്ല Thripunithura
ലീഡർDiljith T S
ഡെപ്യൂട്ടി ലീഡർElsna C Praveen
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Manju K Cherian
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Jasmin V George
അവസാനം തിരുത്തിയത്
17-05-202626001
LITTLE KITES BATCH 23-26
SL.NO AD.NO NAME DIVISION
1 11546 ALONNA NIMESH A
2 11551 ATHUL RAJU A
3 11560 SAMUEL JOHN MONCY A
4 11563 ANANYA ULLAS A
5 11586 NILE MARIA BIJU A
6 11640 SANA SAJU A
7 11651 AMAL SAJEEV A
8 11667 VEDA R KRISHNAN A
9 11756 DILJITH T S A
10 11824 RISHIKESH K N A
11 12024 JENI K J B
12 12037 AMEYA RAJESH B
13 11547 ASHIK P BIJU B
14 11559 ALEENA GEORGE B
15 11561 MALAVIKA BINU B
16 11574 AROON PAULSON B
17 11583 VAISHNAV M A A
18 11591 ANUGRAHA M ANISH A
19 11638 DIYA AJAY A
20 11641 SETHUPARVATHY C S B
21 11666 ABHINAV VIJAYAN B
22 11671 ELSNA C PRAVEEN B
23 11809 SIVASANKAR V P B
24 11946 ABHINAV SYAM A
25 12034 SANA SIBIN A
26 12055 RIYA BASTIAN A
27 12177 ALKA PAULSON B
COMPUTER TRAINING FOR DIFFERENTLY ABLED CHILDREN
LK batch 23 -26 മിത്രം സെന്ററിലെ കുട്ടികളോടൊപ്പം
LK batch 23 -26 മിത്രം സെന്ററിലെ കുട്ടികളോടൊപ്പം

.......................................

മുളന്തുരുത്തി: ആരക്കുന്നം സെൻ്റ് ജോർജ്ജസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെ പ്രവർത്തനോദ് ഘാടനവും വിദ്യാർത്ഥികൾക്കായി സൈബർ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ആലുവ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ നിഖിൽ ചെന്താമര ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ബിജു തോമസ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ഡെയ്സി വർഗീസ്,

മഞ്ജു.കെ. ചെറിയാൻ , ജിനു ജോർജ്, ജാസ്മിൻ .വി. ജോർജ്, അനിത. റ്റി . മർക്കോസ്, ആരോൺ പോൾസൺ , ദിൽജിത്ത് റ്റി.എസ്, അക്സ മരിയ അജി, അൽക്ക പോൾസൺ, എന്നിവർ സംസാരിച്ചു.