ലിറ്റിൽകൈറ്റിൻ്റെ ക്യാമ്പ് 28/05/25 ന് GHSS Kongor pplll യിൽ നടത്തി രാവിലെ 9.30 am ന് ' ആരംഭിച്ച ക്യാമ്പ്കൈറ്റ് മിസ്ട്രസ്സ് ട്രെയനർ മിസ് ലിൻഡ പി ദേവസിയാണ് നേതൃത്വം നൽകി പരിശീനം നൽകിയത് റിൽസ് നിർമ്മാണം സ്ക്രിപ്റ്റ്, വീഡിയോ എഡിറ്റിങ് എന്നിവ പരിചയപ്പെടുത്തി. കുട്ടികൾ വീഡിയോ എഡിറ്റിങ്ങിൽ പ്രാവിണ്യം നേടി ഉച്ചഭക്ഷണം ഉണ്ടായിരുന്നു വൈകിട്ട് 4 മണിയോടെ ക്യാമ്പ് അവസാനിച്ചു