LK 2024-27 State Camp/Nidhi S P
അനുഭവക്കുറിപ്പ് 15
ഈ വർഷം നടന്ന Little Kites State Camp എനിക്ക് വളരെ മനോഹരവും മറക്കാനാകാത്തതുമായ ഒരു അനുഭവമായി. പഠിക്കാനും പുതിയ കാര്യങ്ങൾ മനസ്സിലാക്കാനും സഹായിച്ച എല്ലാ വ്യക്തികൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. രണ്ടു ദിവസങ്ങളിലുടനീളം ക്യാമ്പ് മികച്ച രീതിയിൽ സംഘടിപ്പിച്ചിരുന്നു.
ക്യാമ്പിനിടെ എപ്പോഴും നമ്മളോടൊപ്പം നിന്ന അധ്യാപകർക്ക് പ്രത്യേകം നന്ദി. ഈ camp ഇങ്ങനെ വിജയകരമാക്കാൻ സഹായിച്ച Startup Village-ിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
- -----S.P. NIDHI, St. Xavier`s H. S. S Peyad, Thiruvananthapuram
01/05/2026