എ.എൽ.പി.എസ് ഭൂദാൻകോളനി/അക്ഷരവൃക്ഷം

19:13, 11 ഏപ്രിൽ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48402 (സംവാദം | സംഭാവനകൾ) (പച്ചക്കറി പാട്ട്)

പച്ചക്കറി പാട്ട്

ഉരുണ്ടു ഉരുണ്ടുനടക്കുന്നു

പൗഡറും പൂശി നടക്കുന്നു

ഉണ്ടത്തടിയൻ കുമ്പളങ്ങ

ഞാനാണ് സുന്ദരനായൊരു കുമ്പളങ്ങ

വളളിയിലാണേ കുമ്പളങ്ങ