സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആമുഖം

ഇരിഞ്ഞാലക്കുട നാഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ആയിരത്തോളം വിദ്യാർത്ഥികളും മുപ്പത്തിയഞ്ചോളം അധ്യാപകരുമാണ് ഉള്ളത് . ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂൾ കലോത്സവം ,സ്കൂൾ ശാസ്ത്രമേള ,കായികോത്സവം തുടങ്ങി പഠന പാഠ്യേതര മേഖലകളിൽ നിരവധി വർഷങ്ങളായി മുൻപന്തിയിൽ തന്നെയാണ് ഈ വിദ്യാലയത്തിലെ ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്നത് . NMMS ,സംസ്കൃതം സ്കോളർഷിപ്പ് , മലയാളം സ്കോളർഷിപ്പ് ,മുനിസിപ്പാലിറ്റി വിഭാവനം ചെയ്യുന്ന സ്കോളർഷിപ്പുകൾ പ്രീ മെട്രിക് സ്കോളർഷിപ്പ് ,സ്നേഹപൂർവ്വം സ്കോളർഷിപ്പ് തുടങ്ങി എല്ലാ സ്കോളര്ഷിപ്പുകളും ഇവിടുത്തെ വിദ്യാർത്ഥികൾ നേടിയെടുക്കുന്നു

ഓണാഘോഷം

നവീകരിച്ച ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്